Browsing: M Sivasankar IAS

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച റാലിയ്ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി…

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ തീപ്പിടുത്തതിന്‍റെ പശ്ചാത്തലതില്‍ യു.ഡിഎഫ് നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു. സംസ്ഥാനത്തെ അഴിമതിയെ പറ്റി ഗവർണറുമായി ദീർഘമായി സംസാരിച്ചു. മാത്രമല്ല സംഭവത്തിൽ ഗവർണർ…

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ തെളിവെടുപ്പ് തുടങ്ങി. ഫൊറന്‍സിക് സംഘമാണ് സെക്രട്ടേറിയറ്റില്‍ എത്തി തെളിവെടുപ്പ് തുടങ്ങിയത്. അതേസമയം തീപിടുത്തം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള…

മോഹന്‍ലാലിനും ദുല്‍ഖര്‍ സല്‍മാനുമൊപ്പം നില്‍ക്കുന്ന ചിത്രം പൃഥ്വിരാജ് ഷെയര്‍ ചെയ്തിടത്താണ് അഭ്യൂഹങ്ങളുടെ തുടക്കം. സ്‌ക്രീനില്‍ ഒരുമിച്ചെത്തണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നവരില്‍ മോഹന്‍ലാല്‍-മമ്മൂട്ടി കോമ്പോ കഴിഞ്ഞാല്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട് ആയിരുന്നു.…

എറണാകുളം ജില്ലയിൽ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. ക്ലസ്റ്ററുകൾക്ക് പുറമെ നഗര പ്രദേശങ്ങളിലും രോഗവ്യാപനമുണ്ട്. ജില്ലയിൽ 163 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 144 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ്…

കൊറോണയുടെ വ്യാപനം വിവിധ രാജ്യങ്ങളെയും അവിടത്തെ മലയാളികളെയും എത്രത്തോളം ബാധിച്ചുവെന്ന സ്റ്റാർവിഷൻ പരമ്പരയിൽ അമേരിക്കയിലെ അർക്കൻഡാസിൽ നിന്നും അങ്കമാലി സ്വദേശി തോമസ് ചിറമ്മൽ. https://youtu.be/KbCTatL5N74

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നിന്നും 83.5 ലക്ഷം രൂപയുടെ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. മലപ്പുറം സ്വദേശി കെ സജീവാണ് പിടിയിലായത്.നിക്യാപില്‍ ഒളിപ്പിച്ച്…

തിരുവനന്തപുരം: പൊതുഭരണ വകുപ്പില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകള്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണുള്ളത്. തീപിടിത്തം അട്ടിമറിയാണെന്ന്…

സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തം തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് പ്രോട്ടോകോൾ ഓഫീസിലാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടാവുക. അവിടെ തീപിടുത്തം ഉണ്ടായാൽ അത്…