Browsing: M Sivasankar IAS

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2,397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 2,317 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. സമ്പർക്കവ്യാപനം വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധിതരായവർ…

ഫൈനൽസിന് ശേഷം വീണ്ടും സ്‌പോർട്‌സ് താരമായി രജിഷ വിജയൻ എത്തുന്നു. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നതും. ചിത്രത്തിന്റെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാല് കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോര്‍ട്ട് ചെയ്തു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ജ​യ്മോ​ന്‍ (64).ജ​യ്‌​മോ​ന്‍ ഒ​രാ​ഴ്ച​യാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ജ​യ്മോ​ന്…

പത്തനംതിട്ട : വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ ദില്ലിയിൽ പിടിയിലായ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്‍റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ…

ടെക്സാസ്: ശശിതരൂര്‍ പാര്‍ട്ടിക്കുള്ളിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാള്‍ എന്നുമുള്ള കൊടിക്കുന്നില്‍ സുരേഷിൻറെ വിവാദ പരാമർശത്തോട് പ്രമുഖ പ്രവാസി കോൺഗ്രസ് നേതാവും,വേൾഡ് മലയാളി കൗൺസിൽ…

മലപ്പുറം:  കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ പ്രതിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസ് താത്ക്കാലികമായി അടയ്ക്കാന്‍…

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡാളസ് ഡിഎഫ്ഡബ്ല്യു പ്രൊവിൻസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി  തോമസ് അബ്രഹാം (ചെയർമാൻ), ഡോ ഷിബു സാമുവേൽ (പ്രസിഡന്‍റ്), അജിത് വർഗീസ്…

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച്…

കൊച്ചി : പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ നേരിട്ടുള്ള യൂറോപ്പ്യൻ സർവീസിന് തുടക്കം. ലണ്ടനിൽ നിന്ന് നേരിട്ടുള്ള ആദ്യ എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെത്തി.…

കൊച്ചി :കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരവുമായ ബാർതലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പൊർട്ടുകൾ…