Browsing: M Sivasankar IAS

എറണാകുളം: ഓണത്തിന് സ്വന്തം വീടിൻ്റെ മുറ്റത്ത് പൂക്കളം ഒരുക്കാനായതിൻ്റെ സന്തോഷത്തിലാണ് കോട്ടപ്പടിയിലെ വടക്കുംഭാഗം കുന്നപ്പിള്ളി വീട്ടിൽ ആശ വിജയൻ. ഒൻപതു വർഷം വാടക വീട്ടിലായിരുന്നു ഓണം. സ്വന്തം…

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ദേശീയ ബഹുമതികളോടെ നടന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കേന്ദ്ര…

കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്, 47 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വർണ്ണം കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ള്‍ മ​ജീദിൽ നിന്നുമാണ്…

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്.അതേസമയം, കേസ്…

അഞ്ചാംപാതിര ബോളിവുഡിലേക്ക്. മലയാളത്തിൽ മികച്ച വിജയമായി മാറിയ അഞ്ചാംപാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ നായകനായ സൈക്കോ ത്രില്ലർ സിനിമയായിരുന്നു അഞ്ചാംപാതിര. മലയാളത്തിൽ സിനിമയൊരുക്കിയ മിഥുൻ മാനുവൽ…

തിരുവനന്തപുരം :കേരള കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി വന്നു. രണ്ടില ചിഹ്നത്തിൻ്റെ അവകാശം ജോസ് കെ മാണി വിഭാഗത്തിനാണെന്ന് കമ്മീഷൻ അറിയിച്ചു. കമ്മീഷനു മുന്നിലുള്ള…

റിലീസിനൊരുങ്ങുന്ന സൗബിൻ ഷാഹിർ – സിദ്ധാർഥ് ഭരതൻ ചിത്രമായ ജിന്നിന് ശേഷം സ്ട്രെയിറ്റ് ലൈൻ സിനിമാസ് ധ്യാൻ ശ്രീനിവാസനൊപ്പം കൈ കോർക്കുന്നു . സുധിർ വി കെ…

തിരുവനന്തപുരം: കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത റാങ്ക് ഹോൾഡർ അനുവിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും, ധനസഹായവും ലഭ്യമാക്കണമെന്ന്, നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെ കാലാവധി യും ആറ്…

നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബെംഗലൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്.…

മനാമ: ജാതി മത ഭേദമന്യേ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹിമ വിളിച്ചോതികൊണ്ടുള്ള മലയാളികളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത ബഹ്‌റൈൻ രാജകുമാരനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, ദേശീയ…