Browsing: M Sivasankar IAS

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. പ്രഷർ കുക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണമാണ് പിടികൂടിയത്.മലപ്പുറം സ്വദേശി ടി ഹംസയിൽ നിന്നുമാണ് എയർപോർട്ട്…

മലപ്പുറം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 42കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 26കാ​ര​ൻ പിടിയിൽ. ചേ​ലേമ്പ്ര സ്വ​ദേ​ശി ഷു​ഹൈ​ബി​നെ ആണ് തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റസ്റ്റ് ചെയ്തത്.മൂ​ന്നി​യൂ​രി​ലെ പാ​ല​ക്ക​ലി​ല്‍ വെ​ച്ച്‌ യു​വാ​വ്…

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. കാസര്‍കോട്ടും ആലപ്പുഴയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മണ്ണഞ്ചേരി സ്വദേശി സുരഭിദാസാണ് ആലപ്പുഴയില്‍ മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് 21 വയസായിരുന്നു.…

തിരുവനന്തപുരം :ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻസിപിയുടെ തോമസ് കെ തോമസ് മത്സരിക്കും. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. ഇടതുമുന്നണി…

മനാമ:പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ അറുപത് വർഷമായി പ്രവർത്തിച്ചു വരുന്ന പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിന് ഇരയായവരുടെ പണം എത്രയും വേഗം തിരികെ നൽകണം .എന്ന് ബഹ്‌റൈനിലെ പത്തനംതിട്ട നിവാസികളുടെ…

ബംഗളൂരു : ലഹരിക്കടത്ത് കേസില്‍ കന്നഡ ചലച്ചിത്ര നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസുമായി…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം…

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ ലീനയുടെ മകൻ നിഖിൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.വെഞ്ഞാറമൂട്…

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന കേസിൽ ബിനീഷ് കോടിയേരിക്കെതിരായ മൊഴി പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെ പെട്ടപ്പോൾ ,സ്വന്തം രാജ്യവും കറൻസിയും…

തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെയും അണ്‍ലോക്ക് ഇളവുകള്‍ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍…