Browsing: M Sivasankar IAS

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മൊഴി തൃപ്തികരമാണെന്നും, ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വ്യക്തമാക്കി. ജലീലിനെതിരായ അനധികൃത സ്വത്ത്…

തിരുവനന്തപുരം:വര്‍ക്കലയ്ക്കടുത്ത് വെട്ടൂരില്‍ മൂന്നംഗ കുടുംബത്തെ വീടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകളും ഗവേഷക വിദ്യാര്‍ഥിനിയുമായ അനന്ത ലക്ഷ്മി എന്നിവരാണ് മരിച്ചത്.ഇന്ന്…

മനാമ:  തൃശൂർ സ്വദേശി ഷംസു BDF ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു. വാർധ്യക്യ സഹജമായ അസുഖമൂലം ചികിത്സായിൽ ആയിരുന്നു.

മനാമ: വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ വിവാദങ്ങൾ കൊടുമ്പിരി കൊണ്ട പശ്ചാത്തലത്തിൽ ഇതിന്റെ സത്യാവസ്‌ഥ അറിയാനായി സ്റ്റാർ വിഷൻ ന്യൂസ് ഗൾഫ് എയർ പ്രതിനിധികളുമായി ബന്ധപ്പെട്ടു. ഇന്ത്യയും ബഹ്‌റൈനുമായി…

തിരുവനന്തപുരം: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. KSU, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ പ്രധാന…

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി ലഭിച്ചു. ഭർത്താവിനും മക്കൾക്കും അമ്മയ്ക്കുമാണ് സ്വപ്നയെ കാണാൻ എൻഐഎ കോടതി അനുമതി നൽകിയത്. രണ്ടാഴ്ചയിലൊരിക്കൽ…

പാലക്കാട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം പരിഗണിച്ച് മാങ്ങോട് കേരള മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയ മാങ്ങോട്…

എറണാകുളം: 2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായ നിധിയിലെ പണം പൂർണ്ണമായും കുടുംബത്തിന് കൈമാറിയതായി ജില്ലാ ഭരണ…

ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 19ന് യുഎഇയിലാണ് ടൂര്‍ണമെന്റിന്റെ 13ാം സീസണിനു തുടക്കമാവുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്തവണ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനാല്‍…

എറണാകുളം: കഴിഞ്ഞ 9 വർഷമായി വാടകവീട്ടിലായിരുന്നു താമസം. മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം ഒരു കൊച്ചു വീടിൻ്റെ മൂലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മകൾ വീട്ടുവേലക്ക് പോയി കിട്ടുന്നതായിരുന്നു ഏക വരുമാനം.…