Browsing: M Sivasankar IAS

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

തിരുവനന്തപുരം: കോവളം മുന്‍ എം.എല്‍.എ ജോര്‍ജ് മേഴ്സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 2006ല്‍ കോവളത്തെ പ്രതിനിധീകരിച്ചിരുന്നു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗമാണ്.

കോഴിക്കോട്: ബൈക്കിൽ കടത്തുകയായിരുന്ന 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വടകര ആയഞ്ചേരി സ്വദേശി കിഴക്കയിൽ വീട്ടിൽ മുരളിയുടെ മകൻ…

കൊവിഡ് നിയന്ത്രണങ്ങളോടെ ഫഹദ് ഫാസില്‍ നായകനായി എത്തിയ സീ യു സൂണ്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ദര്‍ശനാ രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായ പുതിയ…

തിരുവനന്തപുരം : സെക്രട്ടറിയറ്റിനു മുന്നില്‍ സമരചിത്രം എടുക്കാനെത്തിയ പത്ര ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി എടുക്കണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ…

തിരുവനന്തപുരം: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിനു പുറമെ മറ്റൊരു മന്ത്രിയ്ക്കും സ്വപ്നസുരേഷുമായി അടുത്തബന്ധം. സ്വപ്നയുടെ പക്കലുണ്ടായിരുന്ന ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൂര്‍ണമായി…

കൊച്ചി: ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഏറെ നാളുകള്‍ക്ക് ശേഷം ഓടി തുടങ്ങിയ കൊച്ചി മെട്രോയില്‍ തിരക്കേറുന്നു. സര്‍വീസ് ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. എന്നാല്‍…

കൊച്ചി: സ്കൂൾ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ദുരിതങ്ങൾ കണക്കിലെടുത്താണ് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കുന്ന…

കൊച്ചി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജി.…

കര്‍ണാടക: കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് എസ്. ബൊമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വവസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.ബസവരാജിെന്റ വസതിയില്‍ ജോലിചെയ്യുന്നയാള്‍ കോവിഡ് പോസിറ്റീവാണെന്ന്…