Browsing: M Sivasankar IAS

തിരുവനന്തപുരം:കൊറോണ ഭീതി ഒഴിയാതെ സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന്  മുഖ്യമന്ത്രിപിണറായി വിജയൻ. ക്ലാസുകൾ തുടങ്ങാൻ സമയമെടുക്കും. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ…

കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ടൊവിനോ ആശുപത്രി വിട്ടത്. ആശുപത്രി വിട്ട ടൊവിനോ…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു. പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…

തിരുവനന്തപുരം: മന്ത്രി ജലീൽ സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്തേക്കു ജലീൽ സ്വന്തം സുഹൃത്തിനെയാണ്…

ദുബായ്: സഞ്ജു സാംസണ്‍ തന്റെ 100-ാം ഐ.പി.എല്‍ മത്സരത്തിനാണ് ഇന്നലെ സണ്‍റൈസേഴ്‌സിനെതിരെ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കളിക്കുന്ന സഞ്ജു 2013ലാണ് ഐ.പി.എല്ലില്‍ എത്തിയത്.…

ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം ഖുശ്ബു സുന്ദർ കോൺഗ്രസിൽ നിന്നും രാജിവെച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്ത് പോവുകയാണെന്ന് വ്യക്തമാക്കി ഖുശ്ബു കോൺഗ്രസ് അദ്ധ്യക്ഷ…

എറണാകുളം: ലഹരി വിപത്തുകൾക്കെതിരെ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണമെന്ന് എക്സൈസ് അഡീ. കമ്മീഷണർ ഡി. രാജീവ് ഐ.ഒ.എഫ്.എസ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന…

തിരുവനന്തപുരം : കൊറോണ പ്രോട്ടോകോൾ പാലിച്ച് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ രണ്ട് ഘട്ടമായി തുറക്കാൻ തീരുമാനിച്ചു . ഹില്‍ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും…

തിരുവനന്തപുരം: എല്ലാ വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകാനുള്ള കേരളത്തിൻ്റെ മുന്നേറ്റത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിൽ സ്ഥാപിച്ചത് 31130 ഐടി ഉപകരണങ്ങൾ. ജില്ലയിലെ 1270…

തിരുവനന്തപുരം: പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്യപ്പെട്ട കിടപ്പുരോഗികളുടെ കോവിഡ് പരിശോധന വീട്ടിലെത്തി നടത്തുന്ന സാന്ത്വനസ്പർശം പദ്ധതിക്കു ജില്ലയിൽ തുടക്കമായി. പാലിയേറ്റിവ് കെയർ ദിനത്തിൽ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത്…