Browsing: LMRA

മനാമ: ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ നി​യ​മാ​നു​സൃ​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തണമെന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അറിയിച്ചു. എ​ൽ‌.​എം‌.​ആ​ർ.‌​എ, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ…

മനാമ: അംഗീകാരമില്ലാതെ പ്രവർത്തിച്ച മാൻപവർ ഏജൻസിക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ്…

മനാമ: ബഹ്‌റൈനിൽ നിയമ വിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി പരിശോധന ശക്തമാക്കി. നിയമവിരുദ്ധ തൊഴിൽ തടയുന്നതിനായി സംയുക്ത പരിശോധന ക്യാമ്പയിൻ ആണ് നടക്കുന്നത്.…

മനാമ: ബഹ്റൈനിൽ ഫ്ലെക്സി വർക്ക് പെർമിറ്റിന് പകരം കൊണ്ടുവരുന്ന തൊഴിൽ പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പുറത്തുവിട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ…

മനാമ: ബഹ്റൈനിൽ നിലവിലെ ഫ്ലെക്‌സി വർക്ക് പെർമിറ്റുകൾക്ക് പകരം പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങൾ നടപ്പിലാക്കും. പരിഷ്കരണം പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണം വർധിപ്പിക്കുകയും ജോലിക്കായി രജിസ്റ്റർ ചെയ്യുന്നതിനോ…

മനാമ: വിവിധ സ്ഥാപനങ്ങളി​ലും മന്ത്രാലയങ്ങളിലും പുതിയ​ നിയമനം നടത്തി രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. നൂഫ്​ അബ്​ദുൽറഹ്​മാൻ ജംഷീർ ആണ്​ പുതിയ ലേബർ…

മനാമ: നിയമവിരുദ്ധമായ നടപടികളെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എൽ.എം.ആർ.എ സതേൺ ഗവർണറേറ്റിൽ സംയുക്ത പരിശോധനാ കാമ്പയിൻ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെയും സതേൺ ഗവർണറേറ്റ് ഡയറക്ടറേറ്റിന്റെയും നാഷനാലിറ്റി, പാസ്‌പോർട്ട്…

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) പുറത്തുവിട്ടു. ബഹ്‌റൈനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത…

മനാമ: സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെ ഓഫീസുകൾ സെപ്റ്റംബർ 26 മുതൽ വീണ്ടും തുറക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. 2008 മുതൽ അതോറിറ്റി നൽകുന്ന സേവനങ്ങളിൽ…