Browsing: KSRTC

മനാമ : പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിനർഹനായ  കെ. ജി. ബാബുരാജിന് ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ആദരിച്ചു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ  ജയകുമാർ ശ്രീധരൻ,…

മനാമ: ഇന്ത്യൻ സർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് പന്തളം പ്രവാസി ഫോറം അഭിനന്ദിച്ചു.   ബഹ്റൈനിലെ സാമൂഹ്യ…

മനാമ :പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി. ബാബുരാജിനെ ബഹ്‌റൈൻ -ഇന്ത്യ എഡ്യൂക്കേഷണൽ & കൾച്ചറൽ ഫോറം അഭിനന്ദിച്ചു . ബഹ്‌റൈൻ – ഇന്ത്യ എഡ്യൂക്കേഷണൽ &…

മനാമ : പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ കെ.ജി. ബാബുരാജിനെ അനന്തപുരി അസോസിയേഷൻ അഭിനന്ദിച്ചു. അനന്തപുരി അസോസിയേഷന്റെ രക്ഷാധികാരികൂടിയായ കെ.ജി. ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ…

മനാമ: ബഹ്‌റൈനിൽ ജനുവരി 13 ന് നടത്തിയ 9,914 കോവിഡ് -19 ടെസ്റ്റുകളിൽ 275 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 142 പേർ പ്രവാസി തൊഴിലാളികളാണ്. 130…

മനാമ: ജനുവരി 14 വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സാർ…

മനാമ: സ​ല്‍മാ​നി​യ മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സി​ല്‍ ന​വ​ജാ​ത ഇ​ര​ട്ട​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു ഡോ​ക്ട​ര്‍മാ​ര്‍ക്ക് ലോ​വ​ര്‍ ക്രി​മി​ന​ല്‍ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ആ​ദ്യ പ്ര​തി​ക്ക് മൂ​ന്നു വ​ര്‍ഷ​വും ര​ണ്ടും…

തിരുവനന്തപുരം:  ലോക കേരളസഭയുടെ മുഖപത്രമായ ‘ലോക മലയാളത്തിലേക്ക് പ്രവാസി മലയാളികളിൽ നിന്ന് സൃഷ്ടികൾ ക്ഷണിക്കുന്നു. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യത്തും വസിക്കുന്ന മലയാളികൾക്ക് കഥ, കവിത, ലേഖനം,…

ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER…

മനാമ: ജനുവരി 11 തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം വൈകുന്നേരങ്ങളിൽ ബഹ്‌റൈനിലെ നിരവധി പ്രദേശങ്ങളിൽ കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ അൽ-എൻമാ…