Browsing: KSRTC

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മറ്റി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു. ഏകദേശം ഇരുനൂറ്റമ്പതിൽ പരം പ്രവാസികൾ പതിനഞ്ചു ദിവസം…

മനാമ : ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായകെ.ജി. ബാബുരാജനെ കൊച്ചു ഗുരുവായൂർ ബഹ്‌റൈൻ കൂട്ടായ്മ അനുമോദിച്ചു. അനുമോദന ചടങ്ങിൽ ഭാരവാഹികൾ…

മനാമ: എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റും പ്രവാസി ലീഗ് അഖിലേന്ത്യ ട്രഷററുമായിരുന്ന എസ്.വി അബ്ദുള്ള സാഹിബ്‌ ദീർഘ വീക്ഷണത്തോടെ പ്രവർത്തിച്ച നേതാവായിരുന്നെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ…

മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,കെ സി വേണുഗോപാൽ അടക്കമുള്ള കോണ്ഗ്രസ് നേതാക്കൾക്കെതിരെയുള്ള സോളാർ കേസ് ഭരണം അവസാനിക്കുന്ന അവസാന സമയത്ത് സി ബി ഐയെ ഏൽപ്പിക്കാൻ സംസ്ഥാന…

മദീന: ലോകാരോഗ്യ സംഘടനയുടെ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരങ്ങിലൊന്നായി സൗദി അറേബ്യയിലെ മദീന തിരഞ്ഞെടുക്കപ്പെട്ടു. ഡബ്ല്യൂ.എച്ച്.ഒ ആണ് തിരഞ്ഞെടുത്തത്. ഇതിന് യോജിച്ച എല്ലാ ആഗോള മാനദണ്ഡങ്ങളും മദീന…

മസ്‌കത്ത്∙ ഒമാനില്‍ വിവിധ മേഖലകളില്‍ തൊഴില്‍ മന്ത്രാലയം സ്വദേശിവത്കരണം പ്രഖ്യാപിച്ചു. ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകളില്‍ ഉള്‍പ്പടെയാണു സ്വദേശികള്‍ക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തിയത്. മണി എക്‌സ്‌ചേഞ്ചുകളിലെ…

മനാമ: ഭാരത സർക്കാരിന്റെ 2021ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ച കെ. ജി. ബാബുരാജിനെ വടകര സഹൃദയ വേദി അനുമോദിച്ചു. അനുമോദന ചടങ്ങിൽ വച്ച് പ്രസിഡണ്ട്…

മനാമ: ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2019നെ അപേക്ഷിച്ച് 2020ൽ 11 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയാതായി സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്‌എൽ‌ആർ‌ബി) പ്രസിഡന്റും, റിയൽ…

മ​നാ​മ: ബഹ്‌റൈനിൽ കോ​വി​ഡ് പ്ര​തി​രോ​ധ നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത അഞ്ച് സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​തി​ന്റെ മാ​നേ​ജ​ര്‍മാ​ര്‍ക്കുമെതിരെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. ഇവർക്കെതിരെ മൊ​ത്തം 15,000 ദീ​നാ​ര്‍ പി​ഴ​യാ​ണ്…