Browsing: KSRTC

മനാമ: ബഹ്‌റൈനിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത മിക്ക കോവിഡ് കേസുകളിലും ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തി. ബിഡിഎഫ് ഹോസ്പിറ്റലിലെ മൈക്രോബയോളജിസ്റ്റും കോവിഡിനെ നേരിടുന്ന നാഷണൽ മെഡിക്കൽ…

റിയാദ്: കൊറോണ വ്യാപനം വർധിച്ച സാഹചര്യത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ ഭാഗീക ലോക്ക്ഡൗൺ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഹോട്ടലുകളിലും കഫെകളിലും ഇരുന്നു ഭക്ഷണം…

മനാമ: ബഹ്‌റൈനിൽ ഫെബ്രുവരി 13 ന് നടത്തിയ 12,030 കോവിഡ് -19 ടെസ്റ്റുകളിൽ 790 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 264 പേർ പ്രവാസി തൊഴിലാളികളാണ്. 511…

മനാമ: “സത്യം-സഹിഷ്ണുത-സമർപ്പണം” എന്ന മുദ്രാവാക്യമുയർത്തി കെസിഎഫ് ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് വൈവിധ്യ പരിപാടികൾ നടത്താൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കെസിഎഫ് ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ രക്തദാന ക്യാമ്പ്…

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളി പറങ്ങാംവിളയില്‍ മാത്യു വര്‍ഗീസിന്റെയും കുവൈത്ത് അദാന്‍ ഹോസപിറ്റലില്‍ നഴ്‌സായ ഷേര്‍ളി മാത്യുവിന്റെയും മകള്‍…

മനാമ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വാക്സിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പുട്‌നിക് വാക്സിൻ എടുക്കാൻ താല്പര്യപ്പെടുന്നവർ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalert.gov.bh…

മനാമ: ബഹ്‌റൈനിലെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സുരക്ഷാ സി.​സി.​ടി.​വി നിരീക്ഷണ കാ​മ​റ നി​ർ​ബ​ന്ധ​മാ​യും സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റി​ലെ ​പ്രൊ​ട്ട​ക്​​ഷ​ൻ ആ​ൻ​ഡ്​​ സേ​ഫ്​​റ്റി വി​ഭാ​ഗം അറിയിച്ചു. 24…

അറുപതോളം വ്യാജ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയ ഇന്ത്യന്‍ ലാബ് ടെക്നീഷ്യനെ അധികൃതര്‍ പിടികൂടി. ഇയാളുടെ പക്കല്‍ നിന്നുള സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച ഭൂരിഭാഗം പേരും ഇപ്പോള്‍ രാജ്യത്തിന് പുറത്താണെന്നാണ് ഔദ്യോഗിക വിവരം.

മനാമ: ബഹ്‌റൈനിൽ ഫെബ്രുവരി 12 ന് നടത്തിയ 14,186 കോവിഡ് -19 ടെസ്റ്റുകളിൽ 896 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 370 പേർ പ്രവാസി തൊഴിലാളികളാണ്. 515…