Browsing: KSRTC

യു.എ.ഇ: ജൂൺ 23 മുതൽ യു.എ.ഇയിലെ സ്വദേശികൾക്കും വിദേശികൾക്കും കൊറോണ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിലേക്കു സഞ്ചരിക്കാം.എന്നാൽ ഇടത്തരം അപകട സാധ്യതയുള്ള രാജ്യങ്ങളിലേക്ക് ചികിത്സക്കായും , അടുത്ത…

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാനുഷിക പ്രവർത്തനത്തിൻറെയും, യുവജനകാര്യങ്ങൾക്കുമുള്ള പ്രതിനിധിയും , ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സുപ്രീം കൗൺസിൽ ഫോർ യൂത്ത്…

റിയാദ് : സൗദി അറേബ്യയിൽ കൊറോണ വ്യാപനം കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4301 കോവിഡ് 19 സ്ഥിരീകരിക്കുകയും, 45 -പേർ മരണപ്പെട്ടുകയും ചെയ്തു. ഇതോടെ സൗദിയിൽ…

മനാമ: ബഹ്‌റൈനിലെ സാധാരണക്കാരുടെ കൂട്ടായ്മയുടെ പ്രസിഡന്റും സാമൂഹിക പ്രവർത്തനങ്ങളിൽ മുൻ നിരയിലുള്ളതുമായ മലയാളി കൊറോണ മൂലം അത്യാസന്ന നിലയിൽ ആശുപത്രിയി തുടരുന്നു. വിവിധ അസുഖങ്ങൾ മുൻപ് ഉണ്ടായിരുന്നതിനാലും,…

മനാമ: ബഹ്‌റൈനിൽ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിവരുന്ന നഴ്സിനെ പിന്തുടർന്ന് ആക്രമിച്ച ഏഷ്യക്കാരനായ ആക്രമണകാരിയെ മൂന്ന് വർഷം തടവിന് ശിക്ഷിക്കുകയും ശിക്ഷ പൂർത്തിയാക്കിയ ശേഷം സ്ഥിരമായി നാടുകടത്താനും നാലാം…

തൃശൂർ: ബഹ്‌റൈനിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ഡിസൈനറും, സംഗമം ഇരിങ്ങാലക്കുടയുടെ മുൻ എക്സിക്യൂട്ടിവ് അംഗവുമായ വിബിൻ ചന്ദ്രൻറെ  പിതാവ്  പുല്ലൂർ കോമ്പാത്ത് വീട്ടിൽ ചന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. മുതിർന്ന സി.പി.എം…

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍…

ഷാർജ: ദുബായ് ഹാപഗ് ലോയിഡ് കമ്പനിയിലെ ജീവനക്കാരനായ ഇടുക്കി ഏലപ്പാറ സ്വദേശി ജോൺസൺ ജോർജ് കൊറോണ മൂലം മരിച്ചു. ഷാർജ ആശുപത്രിയിൽ കൊറോണ ചികിത്സയിലായിരുന്നു. 37 വയസായിരുന്നു.

ബഹറിനിൽ ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ ആകെ മരണം 56 ആയി. 50 വയസ്സുള്ള സ്വദേശി വനിതയാണ് ഇന്ന് മരണപ്പെട്ടത്. ആരോഗ്യ…

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 1,60,000 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം 3,093 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 59,215 പേരാണ് കോവിഡ് മുക്തരായത്.പാക്കിസ്ഥാനിലെ പഞ്ചാബില്‍ 60,138…