Browsing: KSRTC

മനാമ: ലുലു ഹൈപ്പർമാർക്കറ്റിലെ ഷോപ്പർമാർക്ക് ഇപ്പോൾ ഒ‌എസ്‌എന്റെ ഗുണനിലവാരമുള്ള കുടുംബ വിനോദ പാക്കേജ് ആസ്വദിക്കാം. ലു​ലു റി​ഫ, ദാ​ന മാ​ൾ, ഹി​ദ്ദ്, ഗ​ലേ​റി​യ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ത്യാ​ഫ്​…

മനാമ: കോവിഡ് എന്ന മഹാമാരി പിടിപെട്ടു ബഹറിനിൽ നിര്യാതനായ അജീന്ദ്രൻറെ കുടുംബത്തിന് ഗുരുകൃപ കൂട്ടായ്മ മൂന്നു ലക്ഷം രൂപ കൈമാറി. അജീന്ദ്രൻറെ നിർദ്ദന കുടുംബത്തിനെ സഹായിക്കുക എന്ന…

മനാമ : മനാമ സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി കടയിൽ ജീവനക്കാരൻ ആയിരുന്ന റസൽ പാലത്ത്‌ മീത്തൽ (37 വയസ്സ് ) താമസസ്ഥലത്തു വെച്ചു ഹൃദയഘാതതേത്തുടർന്നു മരിച്ചു. മൃതദേഹം…

മനാമ: ട്രാവൽ രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സ്‌ഥാപനമായ ഫരീദ ട്രാവൽസ് ബഹ്‌റൈനിൽ നിന്നും ഡൽഹിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കുന്നു. സെപ്റ്റംബർ രണ്ടാം വാരം പുറപ്പെടുന്ന ഗൾഫ് എയർ…

മനാമ: കൊറോണ തീര്‍ത്ത പുതിയ സാമൂഹിക പശ്ചാത്തലത്തില്‍ വീട്ടില്‍ മാത്രം ഒതുങ്ങിക്കൂടി വീര്‍പ്പ് മുട്ടുന്ന കുട്ടികളുടെ അഭികാമ്യമല്ലാത്ത വ്യവഹാരങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ തീര്‍ക്കുന്ന പ്രശ്നങ്ങളെ വളരെ പക്വവും ക്രിയാത്മകമായും…

മനാമ: പ്രമുഖ സാമൂഹിക പ്രവർത്തകനായിരുന്ന സാം അടൂരിൻറെ മരണം ബഹ്‌റൈനിലെ മലയാളികൾക്ക് ഏറെ വേദന നൽകിയ ഒന്നായിരുന്നു. കഴിഞ്ഞ ദിവസം (24/08/2020) അദ്ദേഹത്തിന്റെ 41 -ാം ദിവസ…

മനാമ: ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തന മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിന് പീപ്പിൾസ് ഫോറം ബഹ്‌റൈൻ കുടുംബധന സഹായം നൽകി. മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമെത്തിച്ചു നൽകുന്നതിനിടയിലേറ്റ കോവിഡ്…

മനാമ: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടറേറ്റ് പെരുമാറ്റ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇ-സേവനങ്ങൾ ആരംഭിക്കുന്നു. ഇ-സേവനങ്ങൾ സർക്കാർ പോർട്ടലായ www.bahrain.bh വഴി ആരംഭിക്കും. സർട്ടിഫിക്കറ്റ് നൽകാനുള്ള…

മനാമ: ബഹ്‌റൈനിൽ പുതുതായി 317 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 116 പേർ പ്രവാസി തൊഴിലാളികളാണ്. 201 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം…

ദുബായ്: രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടി ഇന്ത്യക്കാരൻ. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്‍നാനിയാണ് ബുധനാഴ്ച…