Browsing: KSRTC

മനാമ: ജിദ്ദാഫ്‌സിൽ മദ്യം വിൽപ്പന നടത്തിയതിന് മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. അന്വേഷണത്തെ തുടർന്ന് മദ്യം ഉണ്ടാക്കുന്ന ഉപകരണങ്ങളും…

മനാമ: ബഹ്‌റൈനിൽ പുതുതായി 278 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 111 പേർ പ്രവാസി തൊഴിലാളികളാണ്. 165 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രണ്ടുപേർ യാത്രയുമായി…

മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയത് മുതൽ പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കാത്തതിന് ബഹ്‌റൈനിൽ 23,094 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി…

അബുദാബി: നാട്ടിക പഞ്ചായത്തിന്റെ ഭക്ഷ്യ സുരക്ഷ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ.എം എ യൂസഫലി ഓൺ ലൈനിൽകൂടി നിർവ്വഹിച്ചു. പട്ടിണിപ്പാവങ്ങളുടെയും, രാജ്യത്തിൻറെ വികസനം വരുമ്പോളും…

മനാമ: കൊറോണ വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്നു നോർത്തേൺ ഗവർണറേറ്റ്. ആഘോഷങ്ങളെ തുടർന്ന് രോഗവ്യാപനം തടയുന്നതിന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ കമ്മ്യൂണിറ്റി…

മനാമ: സംസ്കൃതി ബഹ്‌റൈൻ, കേരളഘടകത്തിന്റെ നേതൃത്വത്തിൽ അഞ്ഞൂറിൽപ്പരം ആൾക്കാർക്ക് തിരുവോണദിവസമായ ആഗസ്റ്റ് 31-ന് ഓണസദ്യ എത്തിച്ചു നൽകുന്നു. ഒരുപാട് വിഷമതകളിലൂടെ കടന്നുപോകുന്ന ഈ കോവിഡ് കാലത്ത് ഓണത്തിന്…

മനാമ: ബഹ്റൈനിൽ കോവിഡ് രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയ ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജിന്ദ്രന്റെ കുടുംബത്തിന് സഹായം എത്തിച്ചു നൽകി ഹരിപ്പാട്ടുകാരുടെ പ്രവാസി കൂട്ടാഴ്മ ആയ ഹരിഗീതപുരം…

ടെക്സാസ്: ശശിതരൂര്‍ പാര്‍ട്ടിക്കുള്ളിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാള്‍ എന്നുമുള്ള കൊടിക്കുന്നില്‍ സുരേഷിൻറെ വിവാദ പരാമർശത്തോട് പ്രമുഖ പ്രവാസി കോൺഗ്രസ് നേതാവും,വേൾഡ് മലയാളി കൗൺസിൽ…

മനാമ: ഓണത്തെ വരവേൽക്കാൻ  ലുലു ഹൈപ്പർമാർക്കറ്റ്​ ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള പ്രൊമോഷനാണ് ഒരുക്കിയിട്ടുള്ളത്. ആഗസ്​റ്റ്​ 19ന്​ തുടങ്ങിയ ഓണം ഓഫറുകൾ സെപ്റ്റംബർ ആറ്​ വരെ…

എറണാകുളം: സംസ്ഥാന സർക്കാരിന്റെ ‘ലൈഫ് ‘ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആമ്പല്ലൂർ പഞ്ചായത്തിലെ അരയൻകാവ് സ്വദേശിനി സരിതയും…