Browsing: KSRTC

കൊച്ചി: നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതുമുന്നണി കൗണ്‍സിലറായ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ബാഗേജുവഴി കേരളത്തില്‍ എത്തിച്ച 80 കിലോ സ്വര്‍ണ്ണം വില്‍ക്കാന്‍…

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലസാഹിത്യവേദി വനിതകൾക്കായി അടുക്കളത്തോട്ടം അറിയേണ്ടതെല്ലാം എന്ന പേരിൽ കാർഷിക വെബിനാർ സംഘടിപ്പിച്ചു. ബഹറൈനിലെ കാർഷിക രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന ജിഷ തോമസ് പരിപാടി…

മനാമ: ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ‘ലെ​റ്റ​സ്​ ഈ​റ്റാ​ലി​യ​ൻ’ ഭക്ഷ്യമേളയ്ക്ക് ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ന് തുടക്കമാകും. ബ​ഹ്​​റൈ​ൻ ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യി​ലെ വ്യാ​പാ​ര പ്രോ​ത്സാ​ഹ​ന വി​ഭാ​ഗ​മാ​യ ഇ​റ്റാ​ലി​യ​ൻ…

മസ്‌ക്കറ്റ് : ഒമാനിലെ സലാലയിൽ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് വൻ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക്…

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. സ്വപ്‌നയ്ക്ക് ഈ ബാങ്കിൽ ലോക്കറുണ്ടെന്നാണ് കണ്ടെത്തൽ.…

മനാമ: ബഹ്‌റൈനിൽ പുതുതായി 442 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 127 പേർ പ്രവാസി തൊഴിലാളികളാണ്. 308 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 7 പേർ…

കോഴിക്കോട്: ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ…

മനാമ: പീപ്പിൾസ്‌ ഫോറം ബഹറൈൻ, പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തങ്ങളുടെ മുൻകാല വനിതാ വിഭാഗം കൺവീനറും സജീവ പ്രവർത്തകയുമായാ തൃശൂർ അകതിയൂർ സ്വദേശിനി നീതു മനീഷിനു…

കോഴിക്കോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിലാണ് കൊടുവള്ളി നഗരസഭ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഇടതുപക്ഷക്കാരനായ ഫൈസൽ കൊടുവള്ളി നഗരസഭയിലെ 27ാം വാർഡ് അംഗമാണ്. ഇന്ന് പുലർച്ചെ ഫൈസലിന്റെ…

മനാമ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്സ് ഗുദൈബിയ ആസ്റ്റർ ക്ലിനിക്കുമായി സഹകരിച്ച് സെപ്റ്റംബർ 30 വൈകീട്ട് 5 മണി മുതല്‍ രാത്രി 9 മണി വരെ ആസ്റ്റർ…