Browsing: kingcobra

കണ്ണൂര്‍: ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍ രാജവെമ്പാലയെ കണ്ടെത്തി.വാണിയപ്പാറ പുതുപ്പറമ്പില്‍ ജോസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി പാമ്പിനെ കണ്ടെത്തിയത്. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സര്‍പ്പ…