Browsing: KERALA

തിരുവനന്തപുരം: മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി…

വടകര: ഒഞ്ചിയത്ത് രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരാണ് മരിച്ചത്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ്…

തിരുവനന്തപുരം: കേരളത്തിന് 3000 കോടി രൂപ കടമെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. വായ്‌പാ പരിധിയിൽ നിന്ന് 3000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി നൽകിയത്.…

തിരുവനന്തപുരം: മറ്റൊരു ട്രെയിന്‍ കടന്ന് പോകുന്നതിനായി നമ്മള്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ പിടിച്ചിടുന്നത് പോലെ ബുദ്ധിമുട്ടുള്ള കാര്യമില്ല യാത്രക്കാരെ സംബന്ധിച്ച്. ഒറ്റപാതയാണ് പലപ്പോഴും ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്.…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 108.22 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണി…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ആശ്വാസം ഒഴിഞ്ഞ് വീണ്ടും ചൂട് കൂടുന്നതായി മുന്നറിയിപ്പ്. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് രണ്ടുമുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ്…

പാലക്കാട് ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎ പെ‍ാതുപരിപാടികളിൽ പങ്കെടുക്കുമെന്ന് സൂചന. രണ്ടിടത്തും പെ‍ാതുസമ്മേളനമായിരിക്കുമെന്നാണു…

തിരുവനന്തപുരം: ടിക്കറ്റ് പരിശോധനയ്ക്കിടെ ടി.ടി.ഇയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിടെയാണ് കെ. വിനോദ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയാളിയെ നിയമത്തിന് മുന്നില്‍…

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് കേസിൽ കുടുക്കാനുള്ള ഇന്റർനെറ്റ് ഫോൺകോളിന്റെ ഉറവിടം ബ്രിട്ടനാണെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇന്റർനെറ്റ്…

സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനം. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.ഇതോടെ…