Browsing: KERALA NEWS

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും. ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. ഡിസംബർ മാസത്തെ ശമ്പളമാണ് നൽകുന്നത്. ആകെ…

കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ അടച്ചിടും. റൺവേ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ആറ് മാസത്തേക്ക്…

കോട്ടയം: കലോത്സവ ഭക്ഷണ വിവാദത്തിനിടെ പഴയിടം മോഹനൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി.എൻ.വാസവൻ. മനുഷ്യ നന്മയും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തോടൊപ്പമുണ്ടെന്നും മന്ത്രി…

തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് വെജിറ്റബിൾ മയോണൈസോ അല്ലെങ്കിൽ പാസ്ചറൈസ്ഡ് എഗ്ഗ് മയോണൈസോ ഉപയോഗിക്കാം. പച്ച മുട്ട ഉപയോഗിച്ചുള്ള…

കൊച്ചി: ആരെയും വഞ്ചിച്ചിട്ടില്ലെന്നും എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുമെന്നും സേഫ് ആൻഡ് സ്ട്രോംഗ് തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണ. ബിസിനസ്സ് മാത്രമേ ചെയ്തിട്ടുള്ളൂവെന്നും താൻ…

തിരുവനന്തപുരം: വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കെ.എസ്.ആർ.ടി.സി. ആനുകൂല്യം നൽകാൻ 83.1 കോടി രൂപ ആവശ്യമാണെന്നും കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് ഹൈക്കോടതിയെ…

എറണാകുളം : ഉപയോഗ ശൂന്യമായ ആക്രി വസ്തുക്കൾ ഉപയോഗിച്ച് ബൈക്ക്, ജീപ്പ് എന്നിവ നിർമ്മിച്ച് അത്ഭുതപ്പെടുത്തി പത്താം ക്ലാസ് വിദ്യാർത്ഥി. പെരുമ്പടന്ന കണ്ണാത്തുശ്ശേരിൽ സുനിൽ കുമാറിന്റെയും, ആശയുടെയും…

തിരുവനന്തപുരം: കേരള പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെ പിരിച്ചു വിടാനുള്ള നടപടികൾ തുടരുന്നു. ഇൻസ്പെക്ടർ പി.ആർ.സുനുവിന് പിന്നാലെ സി.ഐ ജയസനിലിനെതിരെ പിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങളുടെ…

തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ സമരത്തിൽ പ്രതികരണവുമായി രംഗത്ത്. എങ്ങനെയാണ് സമരം തുടങ്ങിയതെന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥികളെ കണ്ടിരുന്നു.…

കൊച്ചി: കളമശേരിയിൽ വൻ ഇറച്ചി വേട്ട. ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകളിലേക്കും ഭക്ഷണശാലകളിലേക്കും ഇറച്ചി വിതരണം ചെയ്തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്ന് അഴുകിയ…