Browsing: KERALA NEWS

തിരുവനന്തപുരം: ശശി തരൂരിനെ അഭിനന്ദിച്ച് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നവകേരള സൃഷ്ടി അനിവാര്യമാണെന്നും ശശി…

പാലക്കാട്: ധോണിയിൽ വീണ്ടും പിടി 7 ഇറങ്ങി. മായാപുരം ഭാഗത്ത് രാത്രിയിലാണ് കാട്ടാന ഇറങ്ങിയത്. ധോണി ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച…

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് തട്ടിക്കയറി ഇടത് സ്വതന്ത്ര എംഎൽഎ പിവി അൻവർ. ചോദ്യം ചെയ്യലിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യ-പാകിസ്ഥാൻ ഫുട്ബോൾ ഗെയിം ചർച്ച…

കണ്ണൂർ: മഹാകവി കുമാരനാശന്റെ 99-ാമത് ചരമ വാർഷിക ദിനം കണ്ണൂർ ശ്രീനാരായണ കോളേജിൽ ആചാരിച്ചു. മലയാള വിഭാഗത്തിൽ നടന്ന ചടങ്ങിൽ വകുപ്പ് മേധാവി പ്രൊഫ. ഷനോജ് അധ്യക്ഷയിരുന്നു.…

അടിമാലി: വഴിയിൽ കിടന്നു കിട്ടിയതെന്ന് പറ‍ഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മദ്യം വഴിയിൽ കിടന്നു കിട്ടിയതല്ലെന്നും സുഹൃത്ത് വാങ്ങി വിഷം…

വയനാട്: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരിച്ചു. തോമസ് (സാലു 50) പള്ളിപ്പുറമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്ത് വെച്ചാണ് തോമസിനെ കടുവ…

തിരുവനന്തപുരം: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമായിരിക്കണം ഇനി എല്ലാവരുടെയും ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കോൺഗ്രസ് നേതാക്കൾ മറ്റ് തിരഞ്ഞെടുപ്പുകളെ കുറിച്ച് ഇപ്പോൾ…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും. ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. ഡിസംബർ മാസത്തെ ശമ്പളമാണ് നൽകുന്നത്. ആകെ…

കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ അടച്ചിടും. റൺവേ ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ആറ് മാസത്തേക്ക്…

കോട്ടയം: കലോത്സവ ഭക്ഷണ വിവാദത്തിനിടെ പഴയിടം മോഹനൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി.എൻ.വാസവൻ. മനുഷ്യ നന്മയും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തോടൊപ്പമുണ്ടെന്നും മന്ത്രി…