Browsing: KERALA NEWS

പാലക്കാട്: താൻ മുഖ്യമന്ത്രിയുടെ മരുമകനാണെന്നത് യാഥാർത്ഥ്യമല്ലേയെന്നു മന്ത്രി മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളിയിൽ ഒരു പ്രശ്നവുമില്ല. ആരോപണങ്ങൾ ഉയരുമ്പോൾ ഭയന്ന് വീട്ടിൽ ഇരിക്കുന്നവരല്ല തങ്ങളെന്നും, അത്തരം…

മലയാളികളുടെ ഭക്ഷണ പാരമ്പര്യത്തിൽ വലിയൊരു സ്ഥാനമുള്ള ഫലമാണ് ചക്ക. പോഷകസമ്പുഷ്ടമായ നിരവധി വിഭവങ്ങൾ ചക്ക ഉപയോഗിച്ച് നാം ഉണ്ടാക്കാറുണ്ട്. ശരീരത്തിന് അത്യന്താപേക്ഷിതമായ ജീവകങ്ങൾ നൽകുന്നതിൽ ചക്കക്കുരുവും നിർണായക…

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ജനപ്രതിനിധികൾ പണം അടിച്ചുമാറ്റി. എൽ.ഡി.എഫ് ഭരിക്കുന്ന തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ നാലു പാർട്ടികളിലെ ഒമ്പത് അംഗങ്ങൾ ജോലി ചെയ്യാതെ…

തിരുവനന്തപുരം: കെ.കെ രമയുടെ പരാതിയിൽ കേസെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട…

തിരുവനന്തപുരം: നിയമസഭാ സംഘർഷക്കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ പോലീസ്. നിയമസഭാ മന്ദിരത്തിൽ കയറി തെളിവെടുപ്പ് നടത്താൻ അനുമതി തേടി പൊലീസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകി. പരാതിക്കാരുടെയും…

കണ്ണൂർ: റബ്ബർ വില 300 രൂപയായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന…

തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കുടുംബശ്രീയുടെ സഹകരണത്തോടെ 1000 കോഴി ഫാമുകൾ ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി…

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ. കേസിന്‍റെ വാദം…

തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ കെ.കെ രമ എം.എൽ.എ നൽകിയ പരാതിയിൽ സൈബർ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും…

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് ചികിത്സാ സഹായവുമായി നടൻ മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയർ’. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം…