Browsing: Jungle Safari

കല്പറ്റ: മുത്തങ്ങവനത്തില്‍ കടുവകളെയും കാട്ടുപോത്തിനെയും പുലിയെയുമൊക്കെ കാണാൻ അവസരമൊരുക്കുന്ന ജംഗിൾ സഫാരി ആസ്വദിക്കാൻ നെതർലാൻഡ്സ് സംഘവും. ഞായറാഴ്ച രാത്രി നടന്ന സഫാരിയിൽ ആറുപേരാണ് പങ്കെടുത്തത്. വനത്തിലൂടെയുള്ള 4…