Browsing: ISL commentary

കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ മ​ല​യാ​ള ക​മ​ൻ​റ​റി​യി​ലെ സൂ​പ്പ​ർ​സ്​​റ്റാ​ർ ഷൈ​ജു ദാ​മോ​ദ​ര​ന്​ ബു​ധ​നാ​ഴ്ച 400ാം മ​ത്സ​രം. ഐ.​എ​സ്.​എ​ല്ലി​ൽ ഒ​രു ഭാ​ഷ​യി​ലെ​യും ക​മന്റേറ്റ​ർ​ക്ക്​ കൈ​വ​രി​ക്കാ​നാ​വാ​ത്ത നേ​ട്ട​മാ​ണ്​ മ​ല​യാ​ള​ത്തി​ലു​ള്ള വി​വ​ര​ണ​ത്തി​ലൂ​ടെ…