INTUC | Starvision News Malayalam
സിപിഐഎം നേതാക്കൾ ഇരുട്ടിന്റെ മറവില്‍ തല്ലിതകര്‍ത്തത് ഇരുപതോളം വാഹനങ്ങളും ഒരു വീടും; നേതാക്കൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: മാറന്നലൂരിൽ വാഹനങ്ങളും വീടും ആക്രമിച്ച സംഭവത്തിൽ സിപിഐഎം നേതാക്കൾ കസ്റ്റഡിയിൽ. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പ്രദീപ് ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവർത്തകൻ ശ്രീകുമാറിന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. തിരുവനന്തപുരം മാറനല്ലൂരിൽ നാല് കിലോമീറ്റർ പരിധിയിൽ 20ഓളം വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ചുതകർത്തത്. INTUC പ്രവർത്തകനായ ശ്രീകുമാറിന്റെ വീടിന് നേരെയും ആക്രമണം. വീടിന് നേരെ കല്ലെറിയുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്‌തു.കാറുകളും ടിപ്പർ ലോറിയും ബൈക്കും ഉൾപ്പെടുന്നു. രാത്രി ഒരു മണിയോടെയാണ് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തത്.
The post സിപിഐഎം നേതാക്കൾ ഇരുട്ടിന്റെ മറവില്‍ തല്ലിതകര്‍ത്തത് ഇരുപതോളം വാഹനങ്ങളും ഒരു വീടും; നേതാക്കൾ കസ്റ്റഡിയിൽ appeared first on Starvision News Malayalam.
സംസ്ഥാനം പെട്രോൾ-ഡീസൽ നികുതി കുറയ്ക്കണം: ഐ.എൻ.ടി.യു.സി
പെട്രോൾ ഡീസൽ പാചകവാതക ഇന്ധനങ്ങളുടെ നികുതി കുറവു ചെയ്തു സംസ്ഥാന സർക്കാർ ജനങ്ങളോട് നീതി പുലർത്തണമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന  പ്രസിഡൻറ് ആർ .ചന്ദ്രശേഖരൻ  ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ജനങ്ങളിൽ നിന്ന് വൻതുക കൊള്ളയടിച്ചശേഷം നാമമാത്രമായ തുകയാണ് കിഴിവ് ചെയ്തിട്ടുള്ളതെന്നും ഇത് ഉപതെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയഭീതി കൊണ്ടു കൂടിയാണെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ
കേന്ദ്രം വീണ്ടും ഇന്ധന കൊള്ള തുടരുമെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.
സംസ്ഥാന ഗവൺമെൻറ് ജനപക്ഷത്ത് നിൽക്കാൻ താല്പര്യപ്പെടുന്നെങ്കിൽ നികുതി ഇളവ് വരുത്തി ജനങ്ങളോടൊപ്പം നില്കാൻ സംസ്ഥാന സർക്കാർ  തയ്യാറാകണമെന്നും ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി. ജില്ലാ നേതൃ സമ്മേളനം തിരുവനന്തപുരത്ത് പാണക്കാട് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് വി. ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻറ് പാലോട് രവി, അഡ്വക്കേറ്റ് എം.വിൻസെൻറ് എംഎൽഎ ,അഡ്വക്കേറ്റ് ജി. സുബോധൻ. കെ.പി.തമ്പികണ്ണാടൻ, വി.ജെ.ജോസഫ്,ആൻറണി ആൽബർട്ട്. പ്രശാന്ത് ശാസ്തമംഗലം, എസ്.എൻ.പുരം ജലാൽ, ജി.വി ഹരി, വി.ഭുവനേന്ദ്രൻ നായർ, വെട്ടു റോഡ്സലാം, ജെ.സതികുമാരി,
ഡി. ഷുബീല, എ.എസ്സ്.ചന്ദ്ര പ്രകാശ്, കെ.എം.അബ്ദുൽ സലാം, വഴിമുക്ക് സെയ്യദലി തുടങ്ങിയവർ പ്രസംഗിച്ചു.
The post സംസ്ഥാനം പെട്രോൾ-ഡീസൽ നികുതി കുറയ്ക്കണം: ഐ.എൻ.ടി.യു.സി appeared first on Starvision News Malayalam.
തോട്ടംതൊഴിലാളി സൊസൈറ്റി രൂപീകരണം തൊഴിലാളികളുടെ രക്ഷയ്ക്കല്ല: ഐ.എൻ.ടി.യു.സി
തിരുവനന്തപുരം: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ബോണക്കാട് മഹാവീർ പ്ലാൻ്റേഷനിലെ ഉൾപ്പെടെ ഒരു വിഭാഗം തോട്ടം തൊഴിലാളികളെ പങ്കാളികളാക്കി നടപ്പാക്കുന്ന തോട്ടം തൊഴിലാളി സഹകരണ സംഘം രൂപീകരണവും ഇന്നത്തെ (ഒക്ടോ: 15) ഉദ്ഘാടനവും തൊഴിലാളികളുടെ കണ്ണിൽ പൊടിയിടാനാണെന്നും യഥാർഥ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിൻ്റെ പിന്നിലെന്നും കേരളാ പ്ലാൻ്റേഷൻ ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ അഭിപ്രായപ്പെട്ടു .
ബോണക്കാട് തോട്ടം ഏറ്റെടുക്കാൻ റിഹാബിലിറ്റേഷൻ പ്ലാൻ്റേഷനെയൊ, പ്ലാൻ്റേഷൻകോർപ്പറേഷനെയൊ, തോട്ടത്തിൻ്റെ അതിർത്തി പങ്കിടുന്ന ബൊട്ടാണിക്കൽ ഗാർഡനെയൊ ചുമതലപ്പെടുത്തണമെന്ന മുൻ സർക്കാർ വാഗ്ദാനം ജലരേഖയായി മാറുകയാണെന്നും, ഇടതുസർക്കാർ തോട്ടം ഏറ്റെടുക്കൽ നടപടിയെ സഹകരണസംഘം ഉണ്ടാക്കി ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്ലാൻ്റേഷൻ ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ നേതൃയോഗം നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിയിൽ കഴിയുന്ന തൊഴിലാളി കുടുംബങ്ങളെ മറ്റൊരു തരത്തിൽ ചൂഷണം ചെയ്യാനും  തൊഴിലാളികളുടെ മറവിൽ തോട്ടം ഏറ്റെടുക്കൽ നടപടി ദുർബ്ബലപ്പെടുത്താനുമുള്ള  നീക്കം ഉപേക്ഷിക്കണമെന്നും  അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളെയും കുടുംബങ്ങളെയും ചൂഷണം ചെയ്യാനുള്ള നീക്കത്തെ ഐ.എൻ.ടി.യു.സി. അനുകൂലിക്കില്ലെന്നും മുൻ സർക്കാർ തീരുമാനിച്ച തോട്ടം ഏറ്റെടുക്കൽ നടപടി നടപ്പാക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ജില്ലാ സെക്രട്ടറി ആർ.തങ്ക ദുരൈ അധ്യക്ഷതവഹിച്ചു. അനിരുദ്ധൻ നായർ, ജയൻ പ്രകാശ്, ഡി. അജയകുമാർ, ശകുന്തള, ഡി. ഖനി, എ.സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
The post തോട്ടംതൊഴിലാളി സൊസൈറ്റി രൂപീകരണം തൊഴിലാളികളുടെ രക്ഷയ്ക്കല്ല: ഐ.എൻ.ടി.യു.സി appeared first on Starvision News Malayalam.
കെ.എസ് അനിലിനെ സംഘടനയില്‍ നിന്ന് പുറത്താക്കി
The post കെ.എസ് അനിലിനെ സംഘടനയില്‍ നിന്ന് പുറത്താക്കി appeared first on Starvision News Malayalam.
ഐ.എൻ.ടി.യു.സി ‘ഓണക്കോടിയും ആദരവും’ പരിപാടി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തൊഴിലാളി മേഖലയിലെ പ്രവർത്തനങ്ങളെ പുരസ്കരിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഓണത്തോടനുബന്ധിച്ച് നടപ്പാക്കുന്ന “ഓണക്കോടിയും ആദരവും” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരത്ത് പേട്ട ലതികാലയത്തിൽ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് എം.എസ്സ്.സുരേന്ദ്രന്  പൊന്നാടയും ഓണക്കോടിയും പ്രശസ്തിപത്രവും  ദക്ഷിണയും നൽകി യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ നിർവ്വഹിച്ചു.
തൊഴിൽ മേഖല അത്യന്തം ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യത്തെ തൊഴിലാളികളും തൊഴിലാളി കുടുംബങ്ങളും ഭാവിയെപ്പറ്റി ആശങ്കയിലാണെന്നും കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങളും സംസ്ഥാന സർക്കാരിൻ്റെ നയ രാഹിത്യവും ഭാവിതലമുറയെ വർധിച്ച ദുരിതത്തിലേക്കാണ് നയിക്കുന്നതെന്നും മുൻമന്ത്രി കൂടിയായ യു.ഡി.എഫ്. കൺവീനർ അഭിപ്രായപ്പെട്ടു. ലാഭേച്ഛയില്ലാതെ പൊതുനന്മയെ മുൻനിർത്തി പ്രവർത്തിക്കുന്ന തൊഴിലാളി നേതാക്കൾ സമൂഹത്തിൻ്റെ ആദരവർ ഹിക്കുന്നൂവെന്നും ഐ.എൻ.ടി.യു.സി. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും എം.എം.ഹസ്സൻ പറഞ്ഞു.
ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ്  വി.ആർ. പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയിൽ 73 പഞ്ചായത്തുകളിലും മുനിസിപ്പൽ, നഗരസഭകളിലുമായി മറ്റു 100 പേരെക്കൂടി ഇതിനോടനുബന്ധിച്ച് ആദരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡൻറ് റ്റി ശരത്ചന്ദ്രപ്രസാദ് , ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ.പി തമ്പി കണ്ണാടൻ, ആൻറണി ആൽബർട്ട്, ആർ.എസ് വിമൽകുമാർ,   എ.എസ് ചന്ദ്രപ്രകാശ്, മലയം ശ്രീകണ്ഠൻ നായർ, ഹാജാ നാസ്സിമുദ്ദീൻ, എസ്.ഷുബീല, കെ.ഗോപാലകൃഷ്ണൻ നായർ,
ജെ.സതികുമാരി, വിജയകുമാർ ,കെ.എം അബ്ദുൽ സലാം, ഷെമീർ തുടങ്ങിയവർ പ്രസംഗിച്ചു.
The post ഐ.എൻ.ടി.യു.സി ‘ഓണക്കോടിയും ആദരവും’ പരിപാടി ഉദ്ഘാടനം ചെയ്തു appeared first on Starvision News Malayalam.
തൊഴിലുറപ്പു തൊഴിലാളികളുടെ സമരം നാളെ; വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പഞ്ചായത്താഫീസുകൾക്കു  മുമ്പിൽ ആഗസ്റ്റ് 3 ന് തൊഴിലുറപ്പു തൊഴിലാളികൾ നടത്തുന്ന സമരത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ കൃത്യം 11.30 ന് സെക്രട്ടേറിയേറ്റ് നടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിക്കുന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.ആർ പ്രതാപൻ അദ്ധ്യക്ഷത വഹിക്കും.
തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 ആയി വർദ്ധിപ്പിക്കുക, പട്ടികവർഗ്ഗ വിഭാഗം തൊഴിലാള്ളികളുടെ നിയമപരമായ തൊഴിൽ ദിനങ്ങൾ നടപ്പാക്കുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് കർഷക തൊഴിലാളികളുടെ വേതനം അനുവദിക്കുക, തൊഴിലുറപ്പു തൊഴിലാളികളെ ഇ.എസ്സ്.ഐ.പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുക, പെൻഷൻ പദ്ധതി ആവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
The post തൊഴിലുറപ്പു തൊഴിലാളികളുടെ സമരം നാളെ; വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും appeared first on Starvision News Malayalam.
അംഗൻവാടി ജീവനക്കാരുടെ സമരം ഇന്ന്
തിരുവനന്തപുരം: അംഗൻവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമന്നും അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സമരം. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 13ന് ) രാവിലെ 11.00 മണിക്ക് സമരം ആരംഭിക്കും. അംഗൻവാടി ജീവനക്കാരുടെ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
The post അംഗൻവാടി ജീവനക്കാരുടെ സമരം ഇന്ന് appeared first on Starvision News Malayalam.