Browsing: INDIA NEWS

അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയിൽ കനത്ത ഭീഷണിയുമായി ബിപോ‍ർജോയ് ചുഴലിക്കാറ്റ് കര തൊടുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം ജഖാവു തുറമുഖത്തിന് 100 കിലോമീറ്റർ അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ…

ചെന്നൈ: കോഴ വാങ്ങി നിയമനം നടത്തിയ കേസിൽ വൈദ്യുതി – എക്‌സൈസ് വകുപ്പ് മന്ത്രി അറസ്റ്റിലായതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളുമായി സ്റ്റാലിൻ സർക്കാർ. മുഖ്യമന്ത്രി എം കെ…

ചെന്നൈ: ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിൽ തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജി അറസ്റ്റിൽ. 17 മണിക്കൂർ ചോദ്യം…

ബംഗളൂരു: അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച മകൾ അറസ്റ്റിൽ. മുപ്പത്തിയൊൻപതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പിടിയിലായത്. യുവതിയുടെ ബംഗളൂരുവിലെ ഫ്ളാറ്റിലാണ് അരും കൊല നടന്നത്. യുവതി…

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബി.ജെ.പിക്ക് മുമ്പേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺ‌ഗ്രസ്. കർണാടകയിൽ ഭരണത്തിലേറി ചുരുങ്ങിയ ദിവസം കൊണ്ട് കോൺഗ്രസ് നടപ്പിലാക്കിയ വികസന പരിപാടികൾ എടുത്തുപറഞ്ഞാണ് ജബൽപൂരിൽ…

ഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് സിബിഐ. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ്…

ന്യൂഡൽഹി : ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. പ്രശ്ന പരിഹാര ചർച്ചയ്ക്കായാണു താരിഖ് അൻവർ…

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ പാകിസ്ഥാൻ വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. പിഐഎയുടെ ലോഗോ എഴുതിയ ഒരു വിമാനാകൃതിയിലുള്ള ബലൂൺ ആണ്…

ന്യൂഡൽഹി: 5551.27 കോടി രൂപയുടെ ഇടപാടുകൾ സംബന്ധിച്ച ഇന്ത്യൻ വിദേശനാണ്യ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ ഉദ്യോഗസ്ഥർക്കും മൂന്ന് ബാങ്കുകൾക്കും ഇഡി…

അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറില്‍ ഭീകര വിരുദ്ധസേന(എടിഎസ്) നടത്തിയ റെയ്ഡില്‍ നാല് പേര്‍ പിടിയില്‍. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍…