Browsing: INDIA NEWS

ന്യൂഡൽഹി: ഡൽഹി അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ കത്തോലിക്ക ദേവാലയം പൊളിച്ച അധികൃതരുടെ നടപടി മതേതരത്വത്തിനെതിരേയുള്ള കടുത്ത വെല്ലുവിളി ആണ്. ഭരണ പരാജയത്തിന് നേരെ ചോദ്യങ്ങളുയരുമ്പോൾ അത്…

ന്യൂഡൽഹി: കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഏറ്റവും ദൈർഘ്യമേറിയ പരിപാടി ഇന്ത്യ ഗവണ്മെന്റ് നടത്തി വരികയാണ്. ഇതിന്റെ…

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നികുതി അടയ്ക്കാത്തതില്‍ വിജയ്‌യെ രൂക്ഷമായി…

ന്യൂഡൽഹി: രാജ്യത്ത് ഉടനീളം കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ ഗതിയും പരിധിയും വ്യാപിക്കുന്നത്തിന് കേന്ദ്ര ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. പ്രതിരോധ കുത്തിവയ്പ്പ് സാര്‍വത്രികമാക്കുന്ന പുതിയ ഘട്ടം 2021 ജൂൺ 21…

ന്യൂഡൽഹി: കൊവിഡ് മൂലം ദില്ലിയിൽ അനാഥരായത് 268 കുട്ടികളെന്ന് ദില്ലി സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ കണ്ടെത്തിയതായി ഔ​ദ്യോ​ഗിക അറിയിപ്പ്. കൊവിഡ് വ്യാപനം ആരംഭിച്ചത് മുതൽ…

മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഈ വർഷം സെപ്തംബർ 12ന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നീറ്റിനായി…

സിംല : മേഘവിസ്ഫോടനത്തെത്തുടർന്ന് ഹിമാചൽ പ്രദേശിലെ ധർമശാലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടർന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. കനത്ത മഴയിൽ മാഞ്ജി നദി…

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. രജനി മക്കൾ മൻട്രം പാർട്ടി പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയായി ഇത് തുടരാൻ അദ്ദേഹം അറിയിച്ചു. മക്കൾ…

കൊച്ചി: ലക്ഷദ്വീപിനെ ഭരിക്കാനുള്ള യോഗ്യത നിലവിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഇല്ലെന്ന് സിനിമാ പ്രവർത്തക ഐഷ സുൽത്താന. അഡ്മിനിസ്ട്രേറ്റർ നയങ്ങൾ മാറ്റിയാലും സമരവുമായി മുന്നോട്ട് പോകുമെന്നും പ്രഫുൽ…

ഡൽഹി: സാംസങ്​ ഇലക്ട്രോണിക്സിന്റെ ഇന്ത്യയിലെ ഓഫീസുകളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്​​. നെറ്റ്​വർക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ കസ്റ്റംസ്​ ഡ്യൂട്ടി വെട്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.…