- രാജാറാം മോഹന്‍ റോയ് ബ്രിട്ടീഷ് ഏജന്റ്; അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രി; വിവാദം
- പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്
- “ഇനി മാറേണ്ടത് കോൺഗ്രസ് നേതൃത്വം അല്ലെ ?”
- ആഘോഷമായി ‘വിലായത്ത് ബുദ്ധ’ ട്രെയ്ലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ
- യുവജന സംഗമം സംഘടിപ്പിച്ചു
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ “കോഴിക്കോട് ഫെസ്റ്റ് 2k26” സ്വാഗത സംഘ രൂപീകരണം നവംബർ 17 ന്.
- സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ, തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്ക് ദര്‍ശനം; മണ്ഡലക്കാലത്തിന് നാളെ തുടക്കം, അറിയാം പൂജയും വിശേഷങ്ങളും
- ദഅവാ സംഗമം സംഘടിപ്പിച്ചു.
Browsing: INDIA NEWS
ജിയോ ഇമേജിംഗ് ഉപഗ്രഹമായ “ഇഒഎസ്-03”, 2021-ന്റെ മൂന്നാം പാദത്തിൽ വിക്ഷേപിക്കും-ഡോ. ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: ജിയോ ഇമേജിംഗ് സാറ്റലൈറ്റ് “ഇഒഎസ്-03(EOS-03)” ഈ വർഷം മൂന്നാം പാദത്തിൽ വിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആണവോർജ്ജ-ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്…
കരവത്തി: ലക്ഷദ്വീപിലെ കരട് നിയമങ്ങൾ ചോദ്യം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ…
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ബി എസ്…
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബാസവരാജ് ബൊമ്മെയെ തിരഞ്ഞെടുത്തു. ബിജെപി നിയമസഭാകക്ഷി യോഗമാണ് ബാസവരാജിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ആഴ്‌ചകള്‍ നീണ്ട അനിശ്‌ചിതത്വത്തിന് ഒടുവിൽ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്ന്…
ന്യൂ ഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേ ഗത്തിൽ നൽകുന്നതിന് കേന്ദ്രഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. ഏവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകും. ഇതുവരെ എല്ലാ സ്രോതസ്സുകളിൽ നിന്നും 45.73 കോടിയിൽ അധികം (45,73,30,110) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും/ കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി. കൂടാതെ 24,11,000 ഡോസുകൾ കൂടി കേന്ദ്രം ഉടൻ കൈമാറും. ഇതിൽ പാഴായതുൾപ്പടെ 43,80,46,844 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).2.28 കോടിയിലധികം (2,28,27,959) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
ആക്രമണങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ആരംഭിച്ചു
ന്യൂഡൽഹി: കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി ഇന്ന് വിർച്വലായി ദേശീയ വനിതാ കമ്മീഷന്റെ 24/7 ഹെൽപ്പ്ലൈൻ നമ്പർ – 7827170170 ഉദ്ഘാടനം ചെയ്തു. ആക്രമണങ്ങൾക്കിരയാകുന്ന…
ബെംഗളൂരു: ബി എസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ അദ്ദേഹത്തിന്റെ തട്ടകമായ ശിവമോഗയിലെ ശിക്കാരിപുരയില്‍ അതൃപ്തി. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചാണ് യെദിയൂരപ്പയുടെ അനുകൂലികള്‍ പ്രതിഷേധിച്ചത്.…
ന്യൂഡൽഹി: രാജ്യത്തെ ഗവേഷണ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഒരു ദേശീയ ഗവേഷണ ഫൗണ്ടേഷന് (NRF) രൂപം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. ഗവേഷണ വികസന പ്രവർത്തനങ്ങൾ, അക്കാദമിക…
ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21…
രാജ് കുന്ദ്രയ്‌ക്കെതിരായ കേസിൽ അശ്ലീലമെന്ന ഉള്ളടക്കം ചേർത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ; ചിത്രീകരിച്ചത് വെബ് സീരീസെന്ന് രാജ് കുന്ദ്ര കോടതിയിൽ
മുംബയ് : വ്യവസായിയും നടി ശില്പാ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരായ കേസിൽ അശ്ലീലമെന്ന ഉള്ളടക്കം ചേർത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ. നീലച്ചിത്ര നിർമാണമായിരുന്നില്ല വെബ് സീരീസാണ്…
