Browsing: ice

കിഴക്കോത്ത്: വില്‍പനയ്ക്കായി വിതരണം ചെയ്യാനുള്ള ഐസ് ആദ്യം നുണഞ്ഞ ശേഷം പാക്ക് ചെയ്യുന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായതോടെ നടത്തിപ്പുകാരനെ നാട്ടുകാര്‍ തടഞ്ഞു. കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി-ഇയ്യാട്…