gulf news | Starvision News Malayalam
	1	</sy:updateFrequency>
gulf news | Starvision News Malayalam
	<width>32</width>
	<height>32</height>
ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
മനാമ: ബഹ്‌റൈനിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (CBB). ലോൺ തിരിച്ചടവുകൾക്ക് ഇളവ് നൽകുന്നതിനും വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകൾ പ്രകാരം വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും തങ്ങളുടെ ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം. റീട്ടെയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ സൗകര്യം നൽകണം. ഇതിനായി നിലവില്‍ 700 കോടി ദിനാര്‍ നീക്കിവെച്ചിട്ടുണ്ട്. ഇതിനുപുറമെ റെപ്പോ [...]
The post ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഇളവുകൾ പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (CBB). ലോൺ തിരിച്ചടവുകൾക്ക് ഇളവ് നൽകുന്നതിനും വിപണിയിൽ പണലഭ്യത ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
യുഎഇയിൽ അഭിമാന നേട്ടവുമായി മലയാളി, ലഭിച്ചത് വലിയ അംഗീകാരം, മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം സ്വന്തമാക്കി അനസ്
അബുദാബി: യുഎഇയിലെ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം സ്വന്തമാക്കി മലയാളി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മലയാളി പ്രൊഫഷണലായ അനസ് കാതിയാരകം ആണ് അവാ‍ർഡ് നേടിയത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയാണ് അനസ് കാതിയാരകം. 16 വർഷത്തെ പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് കോഴിക്കോട് സ്വദേശിയായ അനസ് പറയുന്നു. അബുദാബിയിലെ എൽഎൽഎച്ച് ഹോസ്പിറ്റലിലെ ഹ്യൂമൻ റിസോഴ്‌സ് മാനേജരാണ് അനസ്. വിദഗ്ധ തൊഴിലാളികളുടെ ഉപവിഭാഗത്തിൽ ‘മാനേജ്‌മെന്‍റ് ആൻഡ് [...]
The post യുഎഇയിൽ അഭിമാന നേട്ടവുമായി മലയാളി, ലഭിച്ചത് വലിയ അംഗീകാരം, മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം സ്വന്തമാക്കി അനസ് appeared first on Starvision News Malayalam.
കൊവിഡ് 19 കാലത്ത് ബുർജീൽ ഹോൾഡിങ്‌സ് കൈകാര്യം ചെയ്ത മഫ്‌റഖ് കൊവിഡ് ആശുപത്രിയുടെ എച്ച്ആർ ഓപറേഷൻസ് ചുമതല വിജയകരമായി നിർവഹിച്ചതിന് ‘ഹീറോസ് ഓഫ് ദി യുഎഇ’ മെഡലും ഗോൾഡൻ വീസയും അനസിന് ലഭിച്ചിരുന്നു. നിലവിൽ ബുർജീലിന്റെ രാജ്യാന്തര പദ്ധതികളുടെ എച്ച്ആർ ചുമതലയും അനസിനാണ്. ആരോഗ്യ മേഖലയിലെ ദീർഘകാല പ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴിൽ മേഖല ശക്തിപ്പെടുത്തിയതിനുള്ള ആദരവ് കൂടിയാണ് ഈ പുരസ്‌കാരം. ഖദീജ ജിഷ് നിയാണ് അനസിന്റെ ഭാര്യ. ഹൈറിൻ, ഹായ്‌സ്, ഹൈസ എന്നിവർ മക്കളാണ്.
ഗതാഗത സഹകരണം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ബഹ്‌റൈന്‍ ഗതാഗത മന്ത്രി
അബുദാബി: രണ്ടാമത് ആഗോള റെയില്‍ ഗതാഗത, അടിസ്ഥാന സൗകര്യ പ്രദര്‍ശനത്തിനും സമ്മേളനത്തിനുമിടയില്‍ ബഹ്‌റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ ഗതാഗത സഹകരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി മറ്റു രാജ്യങ്ങളിലെ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടത്തി.യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഊര്‍ജ്ജ, അടിസ്ഥാനസൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്രൂയിയുമായി ഗതാഗത മന്ത്രി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ആധുനിക രീതികളിലൂടെ അടിസ്ഥാനസൗകര്യ [...]
The post ഗതാഗത സഹകരണം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ബഹ്‌റൈന്‍ ഗതാഗത മന്ത്രി appeared first on Starvision News Malayalam.
യെമൻ പ്രസിഡന്റ് അനുമതി നൽകി; നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കും
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയത് മോചനശ്രമം നടത്തുന്ന കുടുംബത്തിന് തിരിച്ചടിയായി. പ്രസിഡന്റിന് നൽകിയ ദയാഹർജിയാണ് തള്ളിയത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളിൽ രണ്ടു പേർ ഇടഞ്ഞുനിൽക്കുന്നതാണ് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകർ വ്യക്തമാക്കുന്നു. ​ മോചനത്തിനുള്ള ബ്ലഡ് മണി സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നുമാണ് ഇവരുടെ വാദം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ സനായിലെ [...]
The post യെമൻ പ്രസിഡന്റ് അനുമതി നൽകി; നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കും appeared first on Starvision News Malayalam.
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയത് മോചനശ്രമം നടത്തുന്ന കുടുംബത്തിന് തിരിച്ചടിയായി. പ്രസിഡന്റിന് നൽകിയ ദയാഹർജിയാണ് തള്ളിയത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളിൽ രണ്ടു പേർ ഇടഞ്ഞുനിൽക്കുന്നതാണ് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകർ വ്യക്തമാക്കുന്നു. ​ മോചനത്തിനുള്ള ബ്ലഡ് മണി സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നുമാണ് ഇവരുടെ വാദം. 
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ സനായിലെ ജയിലിലാണ്. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും ഗോത്രതലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ വിചാരണക്കോടതിയുടെ വിധി യെമൻ സുപ്രീം കോടതി ശരിവച്ചു. തുടർന്നാണ് ദയാഹർജി യെമൻ പ്രസിഡന്റിന് മുന്നിലെത്തിയത്. മോചനത്തിനായി ബന്ധുക്കൾക്ക് 1.5 കോടി രൂപയെങ്കിലും നൽകേണ്ടിവരുമെന്നായിരുന്നു നിഗമനം. ചർച്ചകൾ തുടങ്ങിയ സമയത്ത് കഴിഞ്ഞ ജൂണിൽ 16.71 ലക്ഷം രൂപ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. അതേസമയം മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് ഇനി മുന്നിലുള്ള ഏക പോംവഴി. ഒരു മാസത്തിനകം ബന്ധുക്കളുമായി ചർച്ചനടത്തി മനംമാറ്റാൻ കഴിഞ്ഞാൽ നിമിഷ സ്വതന്ത്രയാകാനുള്ള സാദ്ധ്യതയുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുവരെ പ്രതികൾ മോചിതരായ ചില സന്ദർഭങ്ങൾ യെമനിലുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. യെമനിലെ സാമൂഹിക പ്രവർത്തകനായ സാമുവൽ ജെറോമിന്റെ നേതൃത്വത്തിൽ മാപ്പപേക്ഷയ്ക്കുള്ള ചർച്ച പുനരാരംഭിക്കാനുള്ള സാദ്ധ്യത തേടുകയാണ്.
ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് ഗള്‍ഫില്‍ 26കാരി മലയാളി നഴ്‌സ് മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ മദീനയില്‍ മൗസലത്ത് ആശുപത്രിയിൽ മലയാളി നഴ്‌സ് കുഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശേരിയില്‍ ദിലീപ് – ലീന ദിലീപ് ദമ്പതിമാരുടെ മകള്‍ ഡെല്‍മ ദിലീപ് ആണ് മരണപ്പെട്ടത്. 26 വയസ് ആയിരുന്നു. ഡ്യൂട്ടിയിലായിരിക്കെ ആശുപത്രിയില്‍ വച്ച് കുഴഞ്ഞു വീണ ഡെല്‍മ ദിലീപിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഡെല്‍മയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
The post ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് ഗള്‍ഫില്‍ 26കാരി മലയാളി നഴ്‌സ് മരിച്ചു appeared first on Starvision News Malayalam.
കഴിഞ്ഞവർഷം 6001 ഇന്ത്യക്കാർ ഗ​ൾ​ഫിൽ മരിച്ചു, ബ​ഹ്റൈ​നി​ൽ 285 പേരും
മ​നാ​മ: കഴിഞ്ഞവർഷം വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി 647 ഇ​ന്ത്യ​ക്കാ​ർ അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​സി​ങ് ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ബ​ഹ്റൈ​നി​ൽ അ​പ​ക​ടത്തിൽ മ​രിച്ചത് 24 ഇന്ത്യക്കാർ. സൗ​ദി അ​റേ​ബ്യ​യി​ൽ 299 പേർ, യു.​എ.​ഇ​യി​ൽ 107, കു​വൈ​ത്തി​ൽ 91, ഒ​മാ​നി​ൽ 83, ഖ​ത്ത​റി​ൽ 43 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ അ​പ​ക​ട മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്ക്.   ഇ​തേ​കാ​ല​യ​ള​വി​ൽ 6001 പേ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ മ​രി​ച്ചു. സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യം തി​രി​ച്ചു​ള്ള [...]
The post കഴിഞ്ഞവർഷം 6001 ഇന്ത്യക്കാർ ഗ​ൾ​ഫിൽ മരിച്ചു, ബ​ഹ്റൈ​നി​ൽ 285 പേരും appeared first on Starvision News Malayalam.
ഇ​തേ​കാ​ല​യ​ള​വി​ൽ 6001 പേ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ മ​രി​ച്ചു. സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളും ആ​ത്മ​ഹ​ത്യ​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. രാ​ജ്യം തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളി​ൽ ഏ​റ്റ​വും മു​ന്നി​ലു​ള്ള​ത് സൗ​ദി അ​റേ​ബ്യ ത​ന്നെ​യാ​ണ്. 2388​ പേ​ർ സൗ​ദി​യി​ൽ മ​രി​ച്ച​താ​യി മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ര​ണ്ടാം സ്ഥാ​ന​ത്ത് യു.​എ.​ഇ​യാ​ണു​ള്ള​ത്. 2023 പേ​രാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം യു.​എ.​ഇ​യി​ൽ സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബ​ഹ്റൈ​ൻ 285, കു​വൈ​ത്ത് 584, ഒ​മാ​ൻ 425, ഖ​ത്ത​ർ 296 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ.
കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ സർവീസ് തുടങ്ങുന്നു,​ കൺസ‍ൾട്ടേഷൻ മീറ്റിംഗ് ഈയാഴ്ച
The post കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ സർവീസ് തുടങ്ങുന്നു,​ കൺസ‍ൾട്ടേഷൻ മീറ്റിംഗ് ഈയാഴ്ച appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ നിന്ന് മിഡിൽ ഈസ്റ്റ് / ജി.സി.സി രാജ്യങ്ങളിലേക്ക് പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് സർവീസ് നടത്തുന്നിന് അനുഭവപരിചയമുള്ള കമ്പനികളിൽ നിന്ന് കേരള മാരിടൈം ബോർഡ് താത്പര്യപത്രം ക്ഷണിച്ചു.
താത്പര്യമുള്ള കമ്പനികൾക്ക് കേരള മാരിടൈം ബോ‌ർഡിന്റെ വെബ്‌സൈറ്റ് (https://kmb.kerala.gov.in) സന്ദർശിച്ച് വിശദാംശങ്ങളും താത്പര്യപത്രം ഡൗൺലോഡ് ചെയ്യാവുന്നതാണ്. താത്പര്യപത്രത്തിന് മുന്നോടിയായുള്ള കൺസൾട്ടേഷൻ മീറ്റിംഗ് മാർച്ച് 27ന് ചേരും. ഇതിനുള്ള രജിസ്ട്രേഷനും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +919544410029 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
1. പാസഞ്ചർ ഷിപ്പുകൾ/ക്രൂയിസ് ഓപ്പറേറ്റർമാർക്കായി 27/03/2024 ന് ഷെഡ്യൂൾ ചെയ്‌ത കൺസൾട്ടേഷൻ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/e7p1GgmakZAbCRKN7
2. ഗൾഫിനും കേരളത്തിനുമിടയിൽ കപ്പൽ വഴിയുള്ള ഗതാഗതം സംബന്ധിച്ചു യാത്രക്കാർക്ക് ഇടയിൽ നടത്തുന്ന സർവ്വേയിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള ലിങ്കുകൾ :
English https://forms.gle/ySfKVRd2UNcG65397) & Malayalam (https://forms.gle/2452bQfB9PZpKfgv5)3.
https://kmb.kerala.gov.in/en/about/passenger-shi
കപ്പൽ സർവീസ് യാഥാർത്ഥ്യമായാൽ ഗൾഫിലെ സാധാരണക്കാരായ പ്രവാസികൾക്ക് ഉപയോഗപ്രദമാകും.കപ്പൽ സർവീസ് സംബന്ധിച്ച് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മാസങ്ങൾക്ക് മുൻപ് ലോക്‌സഭയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ഷിപ്പിംഗ് കോർപ്പേറഷൻ ഓഫ് ഇന്ത്യ,​ നോർക്ക റൂട്‌സ്,​ കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ യോഗത്തിലായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. തുടർന്ന് ടെൻഡർ പ്രസിദ്ധീകരിക്കാൻ മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തുകയും ചെയ്തു.
ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ
റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു. ടൂറിസം മേഖലയിൽ സൗദി [...]
The post ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ appeared first on Starvision News Malayalam.
ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.
തടവുകാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി അറിയിച്ച്‌ അമേരിക്ക
ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്ക് അയച്ചിരുന്നു. ഇവർ ദോഹയിലെത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ഇറാന്റെ നടപടിക്ക് പ്രത്യുപകാരമായി യുഎസ് ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാൻ [...]
The post തടവുകാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി അറിയിച്ച്‌ അമേരിക്ക appeared first on Starvision News Malayalam.
ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്ക് അയച്ചിരുന്നു.
ഇവർ ദോഹയിലെത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ഇറാന്റെ നടപടിക്ക് പ്രത്യുപകാരമായി യുഎസ് ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാൻ പൗരന്മാരെ വിട്ടയച്ചു.
സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവാസികൾ പിടിയിൽ .വേശ്യാവൃത്തിയിലേർപ്പെട്ട് പണം സമ്പാദിച്ചതായി ആരോപണം
കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവൃത്തികളിലും ഏർപ്പെട്ടതിന് സ്ത്രീകൾ ഉൾപ്പെടയുള്ള പ്രവാസികൾ പിടിയിൽ. വിവിധ രാജ്യക്കാരായ പത്ത് പേരാണ് കുവൈറ്റിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ഷൻ ഓഫ് മോറൽസിലെ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവർ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. മഹ്ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളിലെ റെയ്ഡിലാണ് ഇവർ പിടിയിലായത്. അതേസമയം തൊഴിൽ, താമസ നിയമ ലംഘനങ്ങളുടെ പേരിൽ 22 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് [...]
The post സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവാസികൾ പിടിയിൽ .വേശ്യാവൃത്തിയിലേർപ്പെട്ട് പണം സമ്പാദിച്ചതായി ആരോപണം appeared first on Starvision News Malayalam.
കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവൃത്തികളിലും ഏർപ്പെട്ടതിന് സ്ത്രീകൾ ഉൾപ്പെടയുള്ള പ്രവാസികൾ പിടിയിൽ. വിവിധ രാജ്യക്കാരായ പത്ത് പേരാണ് കുവൈറ്റിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ഷൻ ഓഫ് മോറൽസിലെ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവർ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. മഹ്ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളിലെ റെയ്ഡിലാണ് ഇവർ പിടിയിലായത്. അതേസമയം തൊഴിൽ, താമസ നിയമ ലംഘനങ്ങളുടെ പേരിൽ 22 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. ഫർവാനിയ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരെ തുടർനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.