Browsing: Gambling

എറണാകുളം: എറണാകുളം പട്ടിമറ്റത്ത് അതിഥി തൊഴിലാളികളുടെ ചീട്ടുകളി കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തി. റെയ്ഡിൽ ഒന്നരലക്ഷത്തോളം രൂപ പിടികൂടി. എട്ടു പേരെ പട്ടിമറ്റം പോലീസ് അറസ്റ്റ് ചെയ്തു.…