Browsing: fiberglass cylinders

മ​നാ​മ: ഗാ​ർ​ഹി​ക,വാ​ണി​ജ്യ വാ​ത​ക ഉ​പ​യോ​ഗ​ത്തി​ന്‍റെ സു​ര‍ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഫൈ​ബ​ർ​ഗ്ലാ​സ് സി​ലി​ണ്ട​റു​ക​ൾ നി​ർ​ദേ​ശി​ച്ച് മു​ഹ​റ​ഖ് കൗ​ൺ​സി​ൽ. നി​ല​വി​ൽ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന ലോ​ഹ വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് പ​ക​ര​മാ​യാ​ണ് ഫൈ​ബ​ർ​ഗ്ലാ​സ് സി​ലി​ണ്ട​റു​ക​ൾ നി​ർ​ദേ​ശി​ച്ച​ത്.…