Browsing: Entertainment

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് ഓഗസ്റ്റ് 18ന് സെക്രട്ടേറിയറ്റിന് മുന്നിൽ…

ചെന്നൈ: നടന്‍ വിജയ്ക്ക് പിന്നാലെ ആഢംബര വാഹനത്തിന് നികുതി ഇളവ് ആവശ്യപ്പെട്ട് നടന്‍ ധനുഷും കോടതിയെ സമീപിച്ചു. നികുതി ഇളവ് ആവശ്യപ്പെട്ട വിജയ്ക്ക് നേരെ കോടതി രൂക്ഷ…

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പിറന്നാളാഘോഷത്തിന് മോഹൽലാൽ ഉൾപ്പെടെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയത്. 62ാം പിറന്നാളാണ് സഞ്ജയ് ദത്ത് ആഘോഷിച്ചത്. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ…

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം മകര സംക്രാന്തി ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ…

അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ , സായ് വിഷ്ണു ,…

മുംബൈ: അപകീർത്തി കേസിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. “ഇത് അവസാന അവസരമാണ്. ഇനിയുണ്ടാകില്ല. അടുത്ത ഹിയറിങ്ങില്‍ എന്തായാലും ഹാജരാകണം”- കോടതി വ്യക്‌തമാക്കി. ഗാനരചയിതാവ്…

ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ നയൻതാര നായികയാകുമെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യന്‍ ഹിറ്റ് സംവിധായകന്‍ ആറ്റ്‌ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിലവില്‍ ഷൂട്ടിംഗ്…

കൊച്ചി: ഫഹദ് ഫാസിൽ നായകനായെത്തുന്ന മലയാള സിനിമ മാലിക് ചോർന്ന സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ മഹേഷ് നാരായണൻ. ഇത്തരം പ്രവർത്തനങ്ങളാണ് മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നത് എന്ന് മഹേഷ്…

ചെന്നൈ: തമിഴ് സിനിമയില്‍ വീണ്ടും സജീവമാകുമെന്ന് നടന്‍ വടിവേലു, മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. അണ്ണാഡിഎംകെയുമായുള്ള ഭിന്നതയെ തുടര്‍ന്ന് സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു വടിവേലു.…

എയർ ഡെക്കാൻ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതകഥയെ ആസ്പദമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ‘സൂരറൈ പോട്ര്’ ബോളിവുഡിലേക്ക് റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിനായുള്ള ചർച്ചകൾ…