Browsing: Entertainment News

ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ…

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. കൊവിഡ് സാഹചര്യം കാരണം മാറ്റിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് പിന്നീട് വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ജീത്തു ജോസഫ് തന്നെയാണ് റാമിന്‍റെ…

മനാമ: മോഹൻലാൽ നായകനായി പുറത്തിറങ്ങാനിരിക്കുന്ന മലയാളം ചിത്രം മോൺസ്റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈൻ എന്നുള്ള വാർത്ത വ്യാജം . 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് യുഎഇ ഒഴികെയുള്ള…

സൂപ്പർ ഹിറ്റ് ചിത്രമായ ‘മാസ്റ്ററി’ന് ശേഷം ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ തമിഴ് സൂപ്പർ സ്റ്റാർ വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ‘ദളപതി…

നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ഒരു കോമഡി എന്‍റർടെയ്നർ ആയിരിക്കും. നിരവധി തവണ…

മമ്മൂട്ടി നായകനായെത്തിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന് ‘എഴു കടൽ, എഴു മലൈ’ എന്ന് പേരിട്ടു. ‘മാനാട്’ ഒരുക്കിയ…

ചെന്നൈ: മണിരത്നത്തിന്‍റെ ‘പൊന്നിയിൻ സെൽവൻ’ 400 കോടി ക്ലബിലേക്ക്. വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, തൃഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്…

താരറാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുട്ടികൾ. വിഘ്നേഷ് ശിവനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇരട്ട ആൺകുട്ടികളെയാണ് താര ദമ്പതികൾ വരവേറ്റിരിക്കുന്നത്. ഞങ്ങളുടെ ഉയിരും ഉലകവും എന്ന…

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പുഷ്പ 2’. അല്ലു അർജുൻ നായകനായി അഭിനയിച്ച ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് ബോക്സ് ഓഫീസിലും പ്രേക്ഷകരിൽ നിന്നും മികച്ച…

കെജിഎഫ് എന്ന സിനിമയിലൂടെ കർണാടകയ്ക്ക് പുറത്തുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ പ്രൊഡക്ഷൻ ഹൗസാണ് ഹൊംബാളെ ഫിലിംസ്. അവരുടെ ഏറ്റവും പുതിയ ചിത്രം മലയാളത്തിലാണ്. ലൂസിയ, യു ടേൺ…