Browsing: death report

മനാമ: പ്രസവാനന്തരം കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റലിൽ മരണപ്പെട്ട വടകര സ്വദേശി ജിൻസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ബഹ്‌റൈൻ അൽ അറബി കമ്പനിയിൽ ജോലി ചെയ്യുന്ന സുബീഷ്…

മനാമ: ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. കരാപ്പുഴ ലീന മൻസിലിൽ രജിത്ത് ഹംസയാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക്…

മനാമ: 49 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്ന കണ്ണൂർ പാനൂർ കാരയിൽ ശശിധരൻ നാട്ടിൽ നിര്യാതനായി. 70 വയസായിരുന്നു​. ബഹ്റൈനിലെ ആദ്യ സൂപ്പർ മാർക്കറ്റായ മർഹബ മാർക്കറ്റി​ന്റെയും ദുബൈ…

മനാമ: കായംകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വിജിൻ മോഹൻ(41) ആണ് മരണപ്പെട്ടത്. സിത്രയിലെ കാർ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. പത്ത് വർഷമായി ബഹ്റൈനിലുണ്ട്.സനദിലെ…

മനാമ: ബഹ്റൈനിലെ സാമൂഹ്യസേവന രംഗത്തെ ഏറെ സുപരിചിതനും ബിസിനസ് മേഖലയിലെ പ്രമുഖനും ശൈഖ താജ്ബയുടെ കൊട്ടാരത്തിന്റെ ചുമതലക്കാരനുമായ ഹാരിസ് പയങ്ങാടിയുടെ പിതാവും മുൻ സൗദി പ്രവാസിയുമായ കണ്ണൂർ…

മനാമ: ബഹ്റൈനിൽ ഹൃദയാഘാതം മൂലം വടകര സ്വദേശി നിര്യതനായി. വടകര തിരുവള്ളൂർ ചാനിയം കടവ് കൊടവത്ത് മണ്ണിൽ സത്യനാണ് മരണപ്പെട്ടത്. 51 വയസായിരുന്നു. റാസ് റുമാനിലെ താമസസ്ഥലത്ത്…

മനാമ: ആലപ്പുഴ ജില്ലയിലെ മാവേലിക്കര പത്തിച്ചിറ സ്വദേശി  റെജി ജോർജ്ജ്‌ ( 50 ) ആണ് ഹൃദയാഘാതത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നിര്യതനായത്. Q1 ഹോട്ടൽസ്…

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി നിര്യാതനായി. അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ രവീന്ദ്രന്റെയും രമയുടെയും മകൻ ഷമി (49) ആണ് മരിച്ചത്. മനാമ ചന്ദ്ര ടെക്സ്റ്റയിൽസ് കമ്പനിയിൽ…

മനാമ: തിരുവനന്തപുരം ജില്ലയിലെ കണിയാപുരം അണ്ടൂർകോണം സ്വദേശി നൗശാദ് ശാഹുൽ ഹമീദ് (49 വയസ്സ്) ബഹ്റൈനിൽ മരണപ്പെട്ടു. അവധി ദിവസം താമസസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്ന ഇദ്ദേഹം അത്യാസന്ന…

മനാമ: പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപാലകൃഷ്ണൻ കൃഷ്ണൻകുട്ടി (മനോജ്‌,39) സൽമാനിയ ആശുപത്രിയിൽ ചികിൽസയിലിരിക്കെ നിര്യാതനായി. മനാമ അൽ ഹാഷ്മി ഗോൾഡ് സ്മിത്തിൽ ജോലി ചെയ്ത് വരുകയായിരുന്നു. ഏഴ്…