DEAD | Starvision News Malayalam
	1	</sy:updateFrequency>
DEAD | Starvision News Malayalam
ബഹ്റൈൻ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി
മനാമ: സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ – തിക്കോടി കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് സുനീഷ് ഇല്ലത്ത്(50) നാട്ടിൽ നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിലും പിന്നീട് രണ്ട് മാസത്തോളമായി നാട്ടിലെത്തി തുടർ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ ആകസ്മികമായി മരണപ്പെടുകയായിരുന്നു ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നടന്ന സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ്പ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി , എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു. ചാരിറ്റി ഗ്രൂപ്പ് ഭാരവാഹികൾ അനുശോചനം അറിയിച്ചു. [...]
The post ബഹ്റൈൻ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി appeared first on Starvision News Malayalam.
മനാമ: സ്നേഹ സാന്ത്വനം ചാരിറ്റി ബഹ്റൈൻ – തിക്കോടി കൂട്ടായ്മയുടെ മുൻ പ്രസിഡന്റ് സുനീഷ് ഇല്ലത്ത്(50) നാട്ടിൽ നിര്യാതനായി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിലും പിന്നീട് രണ്ട് മാസത്തോളമായി നാട്ടിലെത്തി തുടർ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചയോടെ ആകസ്മികമായി മരണപ്പെടുകയായിരുന്നു
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നടന്ന സംസ്കാര ചടങ്ങിൽ ചാരിറ്റി ഗ്രൂപ്പ് രക്ഷാധികാരി ചന്ദ്രൻ തിക്കോടി , എക്സിക്യുട്ടീവ് അംഗം ഹാഷിഖ് എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു. ചാരിറ്റി ഗ്രൂപ്പ് ഭാരവാഹികൾ അനുശോചനം അറിയിച്ചു. ഭാര്യ : ശ്രീഷ, മക്കൾ : അഭിഷേക് , തൻവൈ
അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു
ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ഫെബ്രുവരി മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം വ്യാഴാഴ്ച അയോദ്ധ്യയിലെ സരയൂനദിയുടെ തീരത്ത് നടത്തുമെന്ന് അധികൃതർ അറിയിച്ചു.1992 മാർച്ച് ആറിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോദ്ധ്യയിൽ മുഖ്യപൂജാരിയായി ചുമതല ഏറ്റെടുത്തത്. അതേവർഷം ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് [...]
The post അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു appeared first on Starvision News Malayalam.
ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ഫെബ്രുവരി മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്‌കാരം വ്യാഴാഴ്ച അയോദ്ധ്യയിലെ സരയൂനദിയുടെ തീരത്ത് നടത്തുമെന്ന് അധികൃതർ അറിയിച്ചു.1992 മാർച്ച് ആറിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോദ്ധ്യയിൽ മുഖ്യപൂജാരിയായി ചുമതല ഏറ്റെടുത്തത്. അതേവർഷം ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് മാറ്റി. പിന്നീട് 2020 മാർച്ച് 25നാണ് രാംലല്ല വിഗ്രഹം ടെന്റിൽ നിന്ന് മാറ്റിയത്. 28 വർഷത്തോളം ടെന്റിനകത്തുവച്ചാണ് ആചാര്യ സത്യേന്ദ്ര ദാസ് പൂജ നടത്തിയിരുന്നത്.
സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
ആലപ്പുഴ: സ്വർണക്കടയിൽ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. മോഷണക്കേസിൽ കടുത്തുരുത്തി പൊലീസ് പിടികൂടിയ കോലാനി സെൽവകുമാർ (50) മോഷ്ടിച്ച ഇരുപതര പവൻ രാജി ജ്വല്ലറിയിൽ വിറ്റതായി മൊഴി നൽകിയിരുന്നു. ഇതിൽ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയിൽ എത്തിയത്. തെളിവെടുപ്പിന് എത്തിയപ്പോൾ കട അടഞ്ഞുകിടക്കുകയായിരുന്നതിനാൽ രാധാകൃഷ്ണനെയും മകനെയും പൊലീസ് [...]
The post സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി appeared first on Starvision News Malayalam.
ആലപ്പുഴ: സ്വർണക്കടയിൽ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കൽ പണിക്കാപറമ്പിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം.
മോഷണക്കേസിൽ കടുത്തുരുത്തി പൊലീസ് പിടികൂടിയ കോലാനി സെൽവകുമാർ (50) മോഷ്ടിച്ച ഇരുപതര പവൻ രാജി ജ്വല്ലറിയിൽ വിറ്റതായി മൊഴി നൽകിയിരുന്നു. ഇതിൽ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയിൽ എത്തിയത്. തെളിവെടുപ്പിന് എത്തിയപ്പോൾ കട അടഞ്ഞുകിടക്കുകയായിരുന്നതിനാൽ രാധാകൃഷ്ണനെയും മകനെയും പൊലീസ് വിളിച്ചു വരുത്തി തുറപ്പിച്ചു.
തുടർന്ന് തെളിവെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ രാധാകൃഷ്ണ കടയിൽ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് മാഞ്ഞൂർ ആനിത്തോട്ടത്തിൽ വർഗീസ് സേവ്യറിന്റെ (സിബി) വീടിന്റെ വാതിൽ തകർത്തു സെൽവകുമാർ കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇയാൾ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ 34 മോഷണക്കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
തൊടുപുഴയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നാണ് നിഗമനം. റിട്ടയേർഡ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. സിബിയുടെ മക്കൾ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡൽ കാർ ആണ് കത്തിയത്.സിബി കടയിൽ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടിൽ നിന്ന് പോയതെന്ന് [...]
The post തൊടുപുഴയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം appeared first on Starvision News Malayalam.
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നാണ് നിഗമനം. റിട്ടയേർഡ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. സിബിയുടെ മക്കൾ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡൽ കാർ ആണ് കത്തിയത്.സിബി കടയിൽ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. സിബി കാറോടിച്ച് വരുന്നത് നാട്ടുകാരിൽ ചിലരും കണ്ടിരുന്നു. വീട്ടിൽ നിന്ന് നാലുകിലോമീറ്റർ അപ്പുറത്താണ് സിബിയുടെ വീടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസ് സ്ഥലത്ത് പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ ഉടൻ സ്ഥലത്തെത്തും.
ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു
തൃശ്ശൂർ: ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം, മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ ആഗാധ ശബ്ദസാഗരം ഇനി ബാക്കി.രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമില്ല. [...]
The post ഭാവഗാനം നിലച്ചു; പി. ജയചന്ദ്രന്‍ അന്തരിച്ചു appeared first on Starvision News Malayalam.
പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരന് പാമ്പു കടിയേറ്റു; പാമ്പാട്ടിയ്ക്ക് 10 വർഷം കഠിന തടവ്
പട്ന: പാമ്പു പ്രദർശനത്തിനിടെ ബാലൻ പാമ്പു കടിയേറ്റു മരിച്ച കേസിൽ പാമ്പാട്ടിയെ പത്തു വർഷം തടവിനു ശിക്ഷിച്ച് ഭാഗൽപുർ കോടതി. പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടു മകുടിയൂതിയപ്പോഴാണു കടിയേറ്റത്. 2011 ഓഗസ്റ്റ് 24നു ഭാഗൽപുരിലെ പീർപെയിന്റി ബസാറിലായിരുന്നു സംഭവം. പതിനഞ്ചു വയസുണ്ടായിരുന്ന ദിവാകർ കുമാറാണു പാമ്പാട്ടി മുഹമ്മദ് ഷംസുലിന്റെ സാഹസത്തിന് ഇരയായത്. ദിവാകറിന്റെ കഴുത്തിൽ ചുറ്റിയിരുന്ന പാമ്പ് പെട്ടെന്നു വലതു കയ്യിൽ കടിച്ചു. ബോധരഹിതനായി നിലത്തു വീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങൾ [...]
The post പ്രദർശനത്തിനിടെ പതിനഞ്ചു വയസുകാരന് പാമ്പു കടിയേറ്റു; പാമ്പാട്ടിയ്ക്ക് 10 വർഷം കഠിന തടവ് appeared first on Starvision News Malayalam.
പട്ന: പാമ്പു പ്രദർശനത്തിനിടെ ബാലൻ പാമ്പു കടിയേറ്റു മരിച്ച കേസിൽ പാമ്പാട്ടിയെ പത്തു വർഷം തടവിനു ശിക്ഷിച്ച് ഭാഗൽപുർ കോടതി. പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടു മകുടിയൂതിയപ്പോഴാണു കടിയേറ്റത്. 2011 ഓഗസ്റ്റ് 24നു ഭാഗൽപുരിലെ പീർപെയിന്റി ബസാറിലായിരുന്നു സംഭവം.
പതിനഞ്ചു വയസുണ്ടായിരുന്ന ദിവാകർ കുമാറാണു പാമ്പാട്ടി മുഹമ്മദ് ഷംസുലിന്റെ സാഹസത്തിന് ഇരയായത്. ദിവാകറിന്റെ കഴുത്തിൽ ചുറ്റിയിരുന്ന പാമ്പ് പെട്ടെന്നു വലതു കയ്യിൽ കടിച്ചു. ബോധരഹിതനായി നിലത്തു വീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു
കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി കല്ലൂര്‍ വീട്ടില്‍ ചാക്കോ തോമസാണ് (55) മരിച്ചത്. കഴിഞ്ഞ ദിവസം 7.15ന് പുറപ്പെട്ട കുവൈത്ത് എയര്‍വേയ്സ് വിമാനം കൊച്ചിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം അടിയന്തരമായി ദുബൈയില്‍ ഇറക്കി. ചികിത്സ ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ദുബൈയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
The post നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു appeared first on Starvision News Malayalam.
മധ്യവയസ്കനെ ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
പാലക്കാട് : മധ്യവയസ്കനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം സ്വദേശി രാമദാസ് ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. വീടിന് മുമ്പിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചാണ് ഇയാൾ മരിച്ചതെന്നാണ് സംശയിക്കുന്നുത്. ഓട്ടോറിക്ഷയുടെ പിൻസീറ്റിലായിരുന്നു മൃതദേഹം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
The post മധ്യവയസ്കനെ ഓട്ടോറിക്ഷയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി appeared first on Starvision News Malayalam.
മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ​ർ​ ​ഡേ​വി​ഡ് ​ജോ​ൺ​സൺ കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​വീ​ണ് ​മ​രി​ച്ചു
ബെം​ഗ​ളു​രു​:​ ​അ​പ്പാ​ർ​ട്ടു​മെ​ന്റി​ന്റെ​ ​ബാ​ൽ​ക്ക​ണി​യി​ൽ​ ​നി​ന്ന് ​വീ​ണ് ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ ​താ​രം​ ​ഡേ​വി​ഡ് ​ജോ​ൺ​സ​ൺ​ ​അ​ന്ത​രി​ച്ചു.​ 52​ ​വ​യ​സാ​യി​രു​ന്നു.​ ​ക​ർ​ണാ​ട​ക​ത്തി​ന്റെ​ ​ഓ​പ്പ​ണിം​ഗ് ​പേ​സ് ​ബൗ​ള​റാ​യി​ ​ദീ​ർ​ഘ​കാ​ലം​ക​ളി​ച്ച​ ​ജോ​ൺ​സ​ൺ​ 1996​-​ൽ​ ​ഇ​ന്ത്യ​ൻ​ ​കു​പ്പാ​യ​ത്തി​ൽ​ ​ര​ണ്ട് ​ടെ​സ്റ്റി​ലും​ ​ക​ളി​ച്ചി​ട്ടു​ണ്ട്‌.​ ​ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ​ ​അ​ര​ങ്ങേ​റ്റ ​മ​ത്സ​ര​ത്തി​ൽ​ ​മ​ണി​ക്കൂ​റി​ൽ​ 157.8​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ൽ​ ​പ​ന്തെ​റി​ഞ്ഞ​ത് ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പ​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഫി​റ്റ്‌​ന​സ് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​തി​വാ​യ​തോ​ടെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ​യു​ള്ള​ ​ടെ​സ്റ്റി​ലൂ​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക​രി​യ​ർ​ ​അ​വ​സാ​നി​ച്ചു.​ 1995​-96​ ​ര​ഞ്ജി​ ​ട്രോ​ഫി​ ​സീ​സ​ണി​ൽ​ ​കേ​ര​ള​ത്തി​നെ​തി​രേ​ ​പ​ത്ത് ​വി​ക്ക​റ്റെ​ടു​ത്ത​താ​ണ് ​മി​ക​ച്ച​ [...]
The post മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ​ർ​ ​ഡേ​വി​ഡ് ​ജോ​ൺ​സൺ കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​വീ​ണ് ​മ​രി​ച്ചു appeared first on Starvision News Malayalam.
ബെം​ഗ​ളു​രു​:​ ​അ​പ്പാ​ർ​ട്ടു​മെ​ന്റി​ന്റെ​ ​ബാ​ൽ​ക്ക​ണി​യി​ൽ​ ​നി​ന്ന് ​വീ​ണ് ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ ​താ​രം​ ​ഡേ​വി​ഡ് ​ജോ​ൺ​സ​ൺ​ ​അ​ന്ത​രി​ച്ചു.​ 52​ ​വ​യ​സാ​യി​രു​ന്നു.​ ​ക​ർ​ണാ​ട​ക​ത്തി​ന്റെ​ ​ഓ​പ്പ​ണിം​ഗ് ​പേ​സ് ​ബൗ​ള​റാ​യി​ ​ദീ​ർ​ഘ​കാ​ലം​ക​ളി​ച്ച​ ​ജോ​ൺ​സ​ൺ​ 1996​-​ൽ​ ​ഇ​ന്ത്യ​ൻ​ ​കു​പ്പാ​യ​ത്തി​ൽ​ ​ര​ണ്ട് ​ടെ​സ്റ്റി​ലും​ ​ക​ളി​ച്ചി​ട്ടു​ണ്ട്‌.​ ​
ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ​ ​അ​ര​ങ്ങേ​റ്റ ​മ​ത്സ​ര​ത്തി​ൽ​ ​മ​ണി​ക്കൂ​റി​ൽ​ 157.8​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ൽ​ ​പ​ന്തെ​റി​ഞ്ഞ​ത് ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പ​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഫി​റ്റ്‌​ന​സ് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​തി​വാ​യ​തോ​ടെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ​യു​ള്ള​ ​ടെ​സ്റ്റി​ലൂ​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക​രി​യ​ർ​ ​അ​വ​സാ​നി​ച്ചു.​ 1995​-96​ ​ര​ഞ്ജി​ ​ട്രോ​ഫി​ ​സീ​സ​ണി​ൽ​ ​കേ​ര​ള​ത്തി​നെ​തി​രേ​ ​പ​ത്ത് ​വി​ക്ക​റ്റെ​ടു​ത്ത​താ​ണ് ​മി​ക​ച്ച​ ​പ്ര​ക​ട​നം.
ഭാ​ര്യ​യ്ക്കും​ ​മൂ​ന്നു​ ​കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ​ബെം​ഗ​ളു​രു​വി​ലെ​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​ഡേ​വി​ഡ് ​ജോ​ൺ​സ​ൺ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ ​പോ​യ​ ​ഇ​ദ്ദേ​ഹം​ ​മൂ​ന്നു​ ​ദി​വ​സം​ ​മു​ൻ​പാ​ണ് ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത് ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​താ​ര​ത്തി​ന് ​സാ​മ്പ​ത്തി​ക​ ​പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും​ ​വി​വ​ര​മു​ണ്ട്.
സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവരെത്തി;  മൃതദേഹങ്ങളുമായി കുവൈത്തില്‍ നിന്നും വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം
കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്‌നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. #WATCH | Ernakulam, Kerala: The mortal remains of 45 Indian victims in the fire [...]
The post സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവരെത്തി;  മൃതദേഹങ്ങളുമായി കുവൈത്തില്‍ നിന്നും വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം appeared first on Starvision News Malayalam.
#WATCH | Ernakulam, Kerala: The mortal remains of 45 Indian victims in the fire incident in Kuwait being taken out of the special Indian Air Force aircraft at Cochin International Airport.
(Source: CIAL) pic.twitter.com/Dsn8hHhcqS
— ANI (@ANI) June 14, 2024
#WATCH | Ernakulam, Kerala: The mortal remains of the 45 Indian victims in the fire incident in Kuwait arrive at Cochin International Airport. pic.twitter.com/nzl5vDNze4
— ANI (@ANI) June 14, 2024