criticizes | Starvision News Malayalam

ട്രംപിന്റെ തീരുവ നയങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി
മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരനയങ്ങളെയും തീരുവ പ്രഖ്യാപനങ്ങളെയും പരോക്ഷമായി വിമർശിച്ച് ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വേവർ. മുംബൈയിൽ സംഘടിപ്പിച്ച ഇന്ത്യ–ബെൽജിയം ഉന്നതതല സംവാദത്തിൽ ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

“ചിലർ തിങ്കളാഴ്ച ഒരു തീരുമാനമെടുക്കുന്നു, ബുധനാഴ്ച അത് പിൻവലിക്കുന്നു, ശനിയാഴ്ച വീണ്ടും നടപ്പാക്കുന്നു. മറ്റുചിലർ വിപണികളെ തകർക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടത്തുന്നു,” ഡി വേവർ പറഞ്ഞു.

പരാമർശത്തെ സദസ്സ് കൈയടിയോടെ സ്വീകരിച്ചതിന് പിന്നാലെ, “നിങ്ങളുടെ കൈയടിയിൽനിന്ന് ഞാൻ ആരെപ്പറ്റിയാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായതായി വ്യക്തമാണ്,” എന്നും അദ്ദേഹം തമാശരൂപേണ കൂട്ടിച്ചേർത്തു.

വൻശക്തികളുടെ സംരക്ഷണവാദവും ഏകപക്ഷീയമായ തീരുവ ചുമത്തലും ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും ബെൽജിയം പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡി വേവർ പ്രശംസിച്ചു. ലോകനേതാക്കളുടെ പ്രസംഗങ്ങൾ പലപ്പോഴും ആശങ്ക സൃഷ്ടിക്കുമ്പോൾ, നരേന്ദ്ര മോദി സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കുമെന്നും അദ്ദേഹം ജ്ഞാനിയായ നേതാവാണെന്നും ഡി വേവർ അഭിപ്രായപ്പെട്ടു.

The post ട്രംപിന്റെ തീരുവ നയങ്ങൾക്കെതിരെ പരോക്ഷ വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി appeared first on Starvision News Malayalam.

പൊലീസ് സംഘടനകളെ അട്ടിമറിച്ച് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിച്ച് സേനയെ ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പൊലീസുകാരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങൾ ഹനിക്കുന്ന ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

1979 മുതൽ സംസ്ഥാനത്ത് സുതാര്യമായും ജനാധിപത്യപരമായും പ്രവർത്തിച്ചുവരുന്ന പൊലീസ് സംഘടനകളുടെ ഘടനയെ ബന്ധപ്പെട്ട പ്രതിനിധികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് സർക്കാർ മാറ്റിമറിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ നിലനിൽക്കുമ്പോൾ അവയെ നോക്കുകുത്തിയാക്കി അഡ്ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് സംഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടുത്ത കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രേഡ് പ്രമോഷൻ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുന്നതും ഒരേ പദവിയിലുള്ള ഉദ്യോഗസ്ഥരെ വ്യത്യസ്ത സംഘടനകളിലേക്ക് വിഭജിക്കുന്നതുമടക്കമുള്ള നടപടികൾ പൊലീസ് സേനയുടെ ഐക്യത്തെയും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെയും ദുർബലപ്പെടുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു.

പൊലീസിനെ രാഷ്ട്രീയവൽക്കരിച്ച് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് മാത്രം വഴങ്ങുന്ന സേനയാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദമായ കൂടിയാലോചന നടത്തിയ ശേഷമേ ഇത്തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കാവൂ എന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

The post പൊലീസ് സംഘടനകളെ അട്ടിമറിച്ച് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ appeared first on Starvision News Malayalam.