Browsing: Chronological section

മ​നാ​മ: ശ​നി​ ഞാ​യ​ർ ദിവസങ്ങളിൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. അ​ടു​ത്ത​യാ​ഴ്​​ച പ​ക​ൽ സ​മ​യ​ത്തേ​ക്കാ​ൾ രാ​ത്രി അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴ്​​ന്ന നി​ല​യി​ലാ​യി​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ ത​ണു​പ്പ്​…

മ​നാ​മ: അ​ടു​ത്ത ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ താ​പ​നി​ല താ​ഴു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ​ടി​ക്കാ​നും ക​ട​ലി​ൽ ആ​റ​ടി വ​രെ തി​ര​മാ​ല ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ…