Browsing: Central government

ബെർലിൻ: റഷ്യയുടെ നടപടികൾക്കെതിരെ തിരിച്ചടിയുമായി യൂറോപ്പ്യൻ യൂണിയനിലെ രാജ്യങ്ങൾ. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയാണ് രാജ്യങ്ങൾ പ്രതികരിച്ചത്. ജർമ്മനിയും പോളണ്ടും സ്വിഡനുമാണ് വിദേശബന്ധങ്ങളിൽ പ്രത്യാഘാതമുണ്ടാക്കുന്ന നടപടി സ്വീകരിച്ചത്. മോസ്‌കോ…

ഐസിസി പുതുതായി ഏര്‍പ്പെടുത്തിയ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരത്തിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്‍മാന്‍ റിഷഭ് പന്ത് അർഹനായി. കഴിഞ്ഞ ഒരു മാസത്തെ മികച്ച പ്രകടനത്തിന്റെ…

എല്ലാ ടെസ്റ്റുകളിലും വിരാട് കോലി നയിച്ചിരുന്നെങ്കിൽ ഇന്ത്യ ഓസ്ട്രേലിയയിൽ റ്റെസ്റ്റ് പരമ്പര വിജയിക്കുമായിരുന്നില്ല എന്ന് മുൻ ദേശീയ താരം അശോക് മൽഹോത്ര. രഹാനെ നയിച്ചത് ഇന്ത്യൻ ടീമിനെ…

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എർദോഗനെതിരേ 2016ല്‍ നടത്തിയ അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി. പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാംമത പ്രഭാഷകനും ബിസിനസുകാരനുമായ…

വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പൗരൻമാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ. അച്ചടിച്ച് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്.

ഉത്തരാഖണ്ഡിൽ വൻമഞ്ഞുമല ഇടിഞ്ഞു വീണ് പ്രളയം. അടുത്തുള്ള ഡാം തകർന്ന് മൂന്ന് പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മിലാൻ: പതിമൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്ക്‌ടോക്ക് നിരോധിക്കാനൊരുങ്ങി ഇറ്റലി. ടിക്ക്ടോക്കിലെ ഒരു ചലഞ്ച് ചെയ്ത് 10 വയസ്സുള്ള പെൺകുട്ടി മരണപ്പെട്ട സംഭവത്തെ തുടർന്നാണ് ആപ്പ് നിരോധനത്തിന്…

വാഷിങ്ടണ്‍: ചൈനയില്‍ ഉയിഗൂര്‍ മുസ് ലീംങ്ങള്‍ പീഢിപ്പിക്കപ്പെടുന്നത് സംബന്ധിച്ച ശക്തമായ മുന്നറിയിപ്പൂമായി അമേരിക്ക രംഗത്ത്. ക്യാംപുകളില്‍ പീഢനങ്ങളും ബലാത്സംഗങ്ങളും തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന പ്രസ്താവനയാണ് പുതിയ…