Browsing: Central government

വാഷിംഗ്ടണ്‍: വാശിയേറിയ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബൈഡന്‍ മുന്നിൽ നിൽക്കുമ്പോൾ അമേരിക്കയിൽ ജീവിക്കുന്ന മലയാളികളുടെ പ്രതീക്ഷയും ആശങ്കയും പങ്കുവയ്ക്കുകയാണ് ഹൂസ്റ്റണിൽ നിന്നും റെനി കവലയിൽ. [embedyt] https://www.youtube.com/watch?v=wIa1b0Pi7l0[/embedyt]

    റിപ്പോർട്ട് : അജു വാരിക്കാട്‌,ഹൂസ്റ്റൺ  വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ സാധ്യതകൾ തള്ളിക്കളയാനാവാത്ത വിധം വളരെ നേരിയ ഭൂരിപക്ഷം മാത്രമേ ഇപ്പോഴും ഡെമോക്രാറ്റുകൾകൾക്കൊള്ളൂ. 75 ശതമാനത്തോളം വോട്ടുകൾ എണ്ണി…

റിപ്പോർട്ട് : അജു വാരിക്കാട്‌,ഹൂസ്റ്റൺ  വാഷിംഗ്ടണ്‍: വാശിയേറിയ അമേരിക്കൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലികൻറെ കയ്യിൽ നിന്നും ഡെമോക്രാറ്റുകൾ വിസ്കോൺസിൻ തിരിച്ചുപിടിച്ചിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി വിസ്കോൺസിൻ ബൈഡന്. https://youtu.be/BVMF5iuoNpw

ബ്യൂണസ് അയേഴ്‌സ്: തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മുൻ ഫുട്ബോൾ താരം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിഷാദ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മറഡോണയെ ആശുപത്രിയിൽ…

തമിഴ്‌നാട്: വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കമല ഹാരിസിന് തമിഴ് നാട്ടിൽ പോസ്റ്ററുകൾ. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ജനിച്ചത്…

ബ്യൂണസ് അയേഴ്സ്: മുൻ ഫുട്‌ബോൾ താരം ഡീഗോ മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വിഷാദരോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ  തുടർന്നാണ് ഡീഗോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.ഒക്ടോബർ…

മാലി: സെൻട്രൽ മാലിയിൽ ഫ്രഞ്ച് സേന നടത്തിയ വ്യോമാക്രമണത്തിൽ അൽ ഖ്വയിദയുമായി ബന്ധമുള്ള അൻപതിലധികം ഭീകരവാദികൾ കൊല്ലപ്പെട്ടതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍…

ദുബായ്: മുൻ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്സൺ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി വാട്സൺ ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരങ്ങളെ…

റൊഹാനീ ബാബാ: അഫ്ഗാനിൽ ഭീകരർ നടത്തിയ സ്‌ഫോടന പരമ്പരകളില്‍ 15 പേര്‍ കൊല്ലപ്പെട്ടു.അഫ്ഗാന്‍ സേനയ്ക്ക് നേരെ നടന്ന ബോംബാക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. പക്തിയ പ്രവിശ്യയിലെ റൊഹാനീ…

ഓക്‌ലാന്റ്: ന്യൂസിലാന്റിലെ ജെസീന്ത ആർഡേണ്‍ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജ അംഗമായി ഉള്ളത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിയാകുന്നത്. സാമൂഹ്യ വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ…