Browsing: Central government

വാഷിംഗ്‌ടൺ: ഡൊണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടു. മറൈൻ വൺ ഹെലികോപ്റ്ററിൽ ഫ്‌ളോറിഡയിലേക്ക് യാത്ര തിരിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ…

വാഷിങ്ടണ്‍:  അമേരിക്കയുടെ പുതിയ പ്രസിഡൻ്റ് ജോ ബൈഡനെ പേരെടുത്ത് പരാമർശിക്കാതെ വിടവാങ്ങൽ സന്ദേശവുമായി മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ സർക്കാരിനായി പ്രാർത്ഥിക്കുന്നു എന്നും അവർക്ക് ആശംസകൾ…

കാഡ്മണ്ഡു: ഓക്‌സിജന്‍ ഇല്ലാതെ ലോകത്തിലെ രണ്ടാം സ്ഥാനത്തുള്ള പര്‍വ്വതത്തില്‍ കയറിയതായി നേപാള്‍ സ്വദേശിയായ മിര്‍മ്മല്‍ പൂര്‍ജ. ശനിയാഴ്ചയാണ് 10 നേപാളികളോടൊപ്പം നിര്‍മ്മല്‍ mtk2 പര്‍വതത്തിന്റെ മുകളില്‍ കയറിയത്.…

ബീജിങ്: ലോകത്തെ മുഴുവന്‍ കോവിഡ് പിടിച്ചു കുലുക്കിയിട്ടും ചൈനയില്‍ വന്‍ സാമ്പത്തിക വളര്‍ച്ച. 2020ലെ സാമ്പത്തിക കണക്കനുസരിച്ച് 2.3 ശതമാനം വളര്‍ച്ചയാണ് ചൈനയില്‍ സാക്ഷ്യം വഹിച്ചത്. ലോകത്തിലാദ്യം…

ന്യൂയോർക് : പതിനാലുകാരിയായ മകളെയും ഭാര്യാ മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ അമേരിക്കൻ വ്യവസായി ആത്മത്യ ചെയ്തു.ന്യൂയോർക്കിൽ താമസിച്ചിരുന്ന ഭൂപീന്ദർ സിങ് (57 ) ആണ് മകളെയും…

കെയ്റോ: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ചരിത്രാ ശേഷിപ്പുകള്‍ കണ്ടെത്തി. സക്കാറ പര്യവേഷണ സ്ഥലത്താണ് പുതിയ കണ്ടെത്തല്‍. ശവപ്പെട്ടികള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. സഹി ഹവാസിന്റെ നേതൃത്വത്തിലുള്ള…

ബ്രിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിൽ നാലാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. 3 ഓവറുകൾ ബാക്കി നിർത്തി 3 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന സെഷനിൽ ഋഷഭ് പന്തും…

ജറുസലേം: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്തെ വിദേശികള്‍ പ്രവേശിക്കുന്നത് തടയണമെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എബ്രായ. ഇതിന് അതിര്‍ത്തി അടക്കലാണ് ഏക പോംവഴി. ചുരുങ്ങിയ സമയത്തേക്ക്…

ലണ്ടന്‍: ഓണ്‍ലൈന്‍ വായ്പ നിയമപരമായി പ്രവര്‍ത്തിക്കുന്നതാണെന്ന് 5 ദിവസത്തിനുള്ളില്‍ തെളിയിക്കാത്ത പക്ഷം ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.  ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ പരാതിയുയര്‍ന്നതോടെയാണ് ഗൂഗിള്‍…

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഭൂകമ്പത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണ സംഖ്യ 56 ആയി ഉയര്‍ന്നു. അപകടത്തില്‍ ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും 800 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.…