Browsing: CABINET

മനാമ: ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ കോറോണയുടെ വ്യാപനത്തിൽ ലക്ഷക്കണക്കിനുപേർ ഇതിനോടകം മരണപ്പെട്ടു. ഗൾഫ് മേഖലയിലും അതിന്റെ തിക്തഫലങ്ങൾ നാം കണ്ടു കഴിഞ്ഞു. കേരളത്തിൻറെ നട്ടെല്ലായ പ്രവാസികളെ നാട്ടുകാർ…

റിയാദ് : ഇന്ത്യൻ ഓവർസീസ് ഫോറം റിയാദ് പ്രൊവിൻസ് ജനറൽ സെക്രട്ടറിയും, സൗദിയിലെ അറിയപ്പെടുന്ന ജീവകാരുണ്യപ്രവർത്തകനുമായ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തംപള്ളി റിയാദിൽ അന്തരിച്ചു. കൊറോണ…

ന്യൂഡൽഹി:ചാർട്ടേഡ് വിമാനങ്ങൾക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻ‌കൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന…

സൗദി: കോവിഡ്​ ബാധിച്ച്​ കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ്​ അൽഅഹ്​സയിലെ കിങ്​ ഫഹദ്​ ആശുപത്രിയിൽ വച്ച് മരിച്ചു. ന്യുമോണിയയും ശ്വാസ തടസം മൂർഛിച്ചതും മരണ…

റിയാദ് : ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മലയാളി കൂടി മരിച്ചു .മലപ്പുറം തിരൂർ കോട്ടകടവ് സ്വദേശി മുളിയത്തിൽ കാദർ മരിച്ചു.അറുപത്തി ഒന്ന് വയസായിരുന്നു.

പ്രവാസികൾക്കായി ഏറെ കൊട്ടിഘോഷിച്ചും, കോടികൾ ചിലവഴിച്ചും ഉണ്ടാക്കിയ ലോക കേരള സഭ കൊറോണ വന്നപ്പോൾ എവിടെയെന്നു പി.കുഞ്ഞാലികുട്ടി എം.പി. വാർത്ത സമ്മേളനത്തിൽ ചോദിച്ചു. ഈ സഭ ഉണ്ടാക്കിയത്…

സൗദി: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് പന്തല്ലൂര്‍ മുടിക്കോട് സ്വദേശി മദാരി പുതുവീട്ടില്‍ അബ്ദുല്‍ കരീം മക്കയില്‍ മരിച്ചു. അറുപതു വയസായിരുന്നു. ഭാര്യ: റുഖിയ, മക്കള്‍:…

സൗദി: 4 ബില്യൺ ഡോളറിന്റെ പ്രാരംഭ മൂലധന നിക്ഷേപത്തോടെ ടൂറിസം വികസന ഫണ്ട് ആരംഭിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി ടൂറിസം മന്ത്രാലയം അറിയിച്ചു. സ്വകാര്യ, നിക്ഷേപ ബാങ്കുകളുമായി…

റിയാദ്: കൊറോണ മൂലം സൗദി അറേബ്യയിലെ റിയാദില്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ മരിച്ചു.റിയാദില്‍ ഡ്രൈവറായിരുന്നു ഇയാൾക്ക് 34 വയസായിരുന്നു.…

റിയാദ് : മക്കയിലെ ചെറുതും വലുതുമായ 1560 ഓളം പള്ളികൾ അടുത്ത ഞായറാഴ്ച പുലർച്ചെ മുതൽ പ്രാർത്ഥനക്കായി തുറന്നു കൊടുക്കാൻ ഒരുങ്ങുകയാണെന്നു മക്കയിലെ അസിസിയ ഡിസ്ട്രിക്റ്റ് സെന്റർ…