BINEESH KODIYERI | Starvision News Malayalam
കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു
ബെംഗളൂരു∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. കേസിൽ വിചാരണക്കോടതി നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ലഹരിക്കടത്ത് കേസിൽ പ്രതി അല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്തിന്റെ നിരീക്ഷണം. ഇതോടെ ബിനീഷ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ അന്തിമവാദം തീരുന്നതു വരെ വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ലെന്നും കോടതി അറിയിച്ചു. ലഹരിക്കേസിൽ താൻ പ്രതി അല്ലാത്തതിനാൽ ഇഡി അന്വേഷിക്കുന്ന കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ബിനീഷ് ബെംഗളൂരു സിറ്റി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇത് ജൂൺ 16ന് വിചാരണക്കോടതി തള്ളി. ഇതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ലഹരിമരുന്ന് ഇടപാട് നടത്തിയതിന് 2020ൽ കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ‘ബോസ്’ ബിനീഷാണെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ‌ ഇഡി റജിസ്റ്റർ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ്. 2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ വിചാരണത്തടവിനു ശേഷം ജാമ്യം ലഭിച്ചിരുന്നു.
The post കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ നടപടികൾക്ക്  ഹൈക്കോടതി  ഇടക്കാല സ്റ്റേ അനുവദിച്ചു appeared first on Starvision News Malayalam.
വിടുതൽ തേടിയുള്ള ഹർജി കോടതി തള്ളി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് പ്രതി തന്നെ
ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. കേസിൽ നിന്നും ഒഴിവാക്കണമെന്ന് കാട്ടി ബിനീഷ് സമർപ്പിച്ച ഹർജി ബംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് തള്ളിക്കളഞ്ഞത്. കേസിൽ ഏതാണ്ട് ഒരുവർഷത്തിനടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച ബിനീഷ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. 2020 ഓഗസ്‌റ്റിൽ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്‌റ്റ് ചെയ്‌തിരുന്നു. അനൂപിനെ ചോദ്യം ചെയ്‌തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചും ബിനീഷിന്റെ ബന്ധങ്ങളെപ്പറ്റിയും സൂചനകൾ ഉയർന്നുവന്നു.തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേസിൽ ബിനീഷ് നാലാം പ്രതിയായി. അനൂപുമായി പരിചയമുണ്ടെന്നും ബംഗളൂരുവിൽ ഹോട്ടൽ നടത്തുന്നതിന് പണം വായ്‌പ നൽകിയെന്നല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നാണ് ബിനീഷ് മൊഴി നൽകിയത്. എന്നാൽ പണമിടപാടുകളുടെ സൂചനകൾ നോക്കി ബിനീഷ് അറസ്‌റ്റിലായിരുന്നു.
ബംഗളൂരു 34ാം അഡീഷണൽ സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയാണ് ബിനീഷിന്റെ ഹർജി തള്ളിയത്. ഇതിന്റെ കാരണമായി പറയുന്നവ ഇവയാണ്. രേഖകളൊന്നുമില്ലാതെ ബിനീഷ് മുഹമ്മദ് അനൂപിന് 40 ലക്ഷം രൂപ കടം നൽകി. അനൂപ് കടക്കെണിയിലായിട്ടും കടം നൽകിയ പണം തിരികെപിടിക്കാൻ ബിനീഷ് ശ്രമിച്ചില്ല. ബിനീഷ്, മുഹമ്മദ് അനൂപ്, ഒരു വനിതാ സുഹൃത്ത്, മറ്റ് രണ്ടുപേർ എന്നിവർ‌ക്കൊപ്പം പാർട്ടിയിൽ കൊക്കെയ്‌ൻ ഉപയോഗിച്ചെന്ന സാക്ഷി മൊഴി. റോയൽ സ്യൂട്ട് അപ്പാർട്ട്‌മെന്റിൽ വച്ച് ഇരുവരും കൊക്കെയ്‌ൻ ഉപയോഗിച്ചെന്ന മറ്റൊരു സാക്ഷിമൊഴി. മുഹമ്മദ് അനൂപിനൊപ്പം ലഹരിയുപയോഗിച്ച ബിനീഷിന് ഇയാളുടെ ബിസിനസിനെക്കുറിച്ചും ദുശീലത്തെക്കുറിച്ചും നന്നായറിയാമായിരിക്കും എന്ന് കോടതി നിരീക്ഷിച്ചു. ലഹരിയിടപാടിൽ അനൂപ് മുഹമ്മദിനൊപ്പം ബിനീഷിന് പങ്കെന്താണെന്ന് കോടതിയ്‌ക്ക് സംശയമുണ്ട്. ലഹരിക്കടത്തിൽ പ്രതിയല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതിയല്ലാതാകില്ലെന്നും കോടതി അറിയിച്ചു. ഇക്കാരണത്താൽ ഹർജി കോടതി തള്ളിയതോടെ കേസിൽ ബിനീഷ് പ്രതിയായി തുടരും.
The post വിടുതൽ തേടിയുള്ള ഹർജി കോടതി തള്ളി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് പ്രതി തന്നെ appeared first on Starvision News Malayalam.
ആദായ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി
The post ആദായ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരി appeared first on Starvision News Malayalam.