Browsing: Bahrain

മനാമ: മൂന്നാം ബഹ്റൈന്‍ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ നാലാം ദിവസം അവതരിപ്പിച്ച ‘യാസ്മിന’ എന്ന നാടകം പ്രേക്ഷകരുടെ മനം കവര്‍ന്നു. ആധുനിക ജീവിതത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെയും വെല്ലുവിളികളെയും പരാമര്‍ശിച്ചുകൊണ്ട്…

ന്യൂയോർക്ക്: ബഹ്‌റൈനും ഗിനിയയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു.യു.എൻ. ജനറൽ അസംബ്ലിയുടെ 79ാം സമ്മേളനത്തിനിടെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ…

മനാമ: സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രകടിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ സൗദിയുടെ 94-ാം ദേശീയ ദിനം ആഘോഷിക്കുന്നതിന് രാജ്യത്തുടനീളം കെട്ടിടങ്ങളും പ്രധാന കേന്ദ്രങ്ങളും പച്ച നിറത്തിൽ അലങ്കരിച്ചു.…

മനാമ: പ്രത്യേക യു.എന്‍. ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ.ടി.യു) പുറത്തിറക്കിയ 2024ലെ ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ (ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി ഇന്‍ഡക്‌സ്- ജി.സി.ഐ) ബഹ്‌റൈന്‍…

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: വി. കെ. തോമസ്സിനെ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ആദരിച്ചു. നിരവധി വർഷങ്ങളായി ബഹറിനിൽ സാംസ്‌കാരിക…

ലണ്ടന്‍: പശ്ചിമേഷ്യന്‍ മേഖലയിലെ നിലവിലെ പ്രതിസന്ധികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സമഗ്രവും സുസ്ഥിരവുമായ സമാധാനപരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനുള്ള പങ്കാളിത്തം വഹിക്കുന്നതിന് ബഹ്‌റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറിയും…

മനാമ: ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്‌സണും ടൂറിസം മന്ത്രിയുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി 2024-ലെ അതോറിറ്റിയുടെ രണ്ടാം പാദ…

മ​നാ​മ: ബ​ഹ്റൈ​നി​ലെ ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ര്‍ത്തകനായ ​ സ​ലാം മ​മ്പാ​ട്ടു​മൂ​ല​ക്ക് യൂ​റോ​പ്യ​ൻ ഡി​ജി​റ്റ​ൽ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ബ​ഹു​മ​തി. ഡോ​ക്ട​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ ഗ്ലോ​ബ​ൽ ലീ​ഡ​ർ​ഷി​പ് ആ​ൻ​ഡ്…

മനാമ: ബഹ്‌റൈനിൽ ഗുദൈബിയ ഭാഗത്ത് താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഗുദൈബിയ കൂട്ടം കുട്ടികൾക്കായി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ക്രാഫ്റ്റ് ഇനങ്ങൾ സലീന അൻസാറും, ഡാൻസ് പരിശീലനം…

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ഗൈനക്കോളജി, ഗാസ്‌ട്രോഎന്‍ടറോളജി പാക്കേജ് തുടങ്ങി. ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി, ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി, ഗ്യാസ്‌ട്രോസ്‌കോപ്പി, കൊളോണോസ്‌കോപ്പി തുടങ്ങിയ നൂതന ചികിത്സകള്‍…