Bahrain Tourism | Starvision News Malayalam
ബഹ്‌റൈനില്‍ ടൂറിസം മേഖലയ്ക്ക് ഊര്‍ജം പകരാന്‍ 16 പുതിയ ഹോട്ടലുകള്‍ തുറക്കും
The post ബഹ്‌റൈനില്‍ ടൂറിസം മേഖലയ്ക്ക് ഊര്‍ജം പകരാന്‍ 16 പുതിയ ഹോട്ടലുകള്‍ തുറക്കും appeared first on Starvision News Malayalam.
ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു
മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ ഒക്ടോബർ 14-16 തീയതികളിൽ നടക്കുന്ന രണ്ടാമത് അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്‌സ് ഫോറം 2024-ൽ ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) പങ്കെടുത്തു. ഒമാനൻ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രാലയവും ലീഗ് ഓഫ് അറബ് നാഷൻസും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫോർമാറ്റിക് മേഖലയുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
ബി.ടി.ഇ.എയുടെ പോളിസി ആന്റ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ നൗറ അൽ സാദൂൻ ദേശീയ ടൂറിസം മേഖലയിലെ ബഹ്റൈന്റെ അനുഭവത്തെക്കുറിച്ചുള്ള ഒരു പ്രവർത്തന പ്രബന്ധം ഫോറത്തിൽ അവതരിപ്പിച്ചു. ബഹ്‌റൈൻ്റെ 2015 മുതൽ 2024 വരെയുള്ള അന്താരാഷ്ട്ര ടൂറിസം സ്ഥിതിവിവരക്കണക്കുകൾക്കായി ദേശീയ സംവിധാനം സ്ഥാപിക്കുന്നതിൽ രാജ്യം നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഘട്ടങ്ങൾ അവർ അവലോകനം ചെയ്തു.
നിരവധി സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾ നടപ്പിലാക്കുന്നതിനിടയിൽ നിലവിലുള്ള സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രബന്ധത്തിൽ വിശദീകരിച്ചു.
ടൂറിസം സൂചകങ്ങളിൽ രാജ്യത്തിൻ്റെ ആഗോള റാങ്കിംഗിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തിൻ്റെ ഉൽപാദനത്തിൻ്റെ സ്വാധീനം, 2022- 2026 ടൂറിസം നയത്തിലെ സ്ഥിതിവിവരക്കണക്കുകളുടെ പങ്ക്, ഭാവി എന്നിവയിൽ ദേശീയ സ്ഥിതിവിവരക്കണക്ക് സംവിധാനത്തിൻ്റെ സ്വാധീനം അവർ എടുത്തുപറഞ്ഞു.
The post ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു appeared first on Starvision News Malayalam.
ബ​ഹ്‌​റൈ​ന് അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ
മ​നാ​മ: ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ബ​ഹ്‌​റൈ​ന് ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ. ‘മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ വി​വാ​ഹ ല​ക്ഷ്യ​സ്ഥാ​നം 2024’ അ​വാ​ർ​ഡ് ബ​ഹ്റൈ​ൻ ക​ര​സ്ഥ​മാ​ക്കി. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി ആ​ഡം​ബ​ര വി​വാ​ഹ​ങ്ങ​ൾ​ക്ക് ബ​ഹ്റൈ​ൻ വേ​ദി​യാ​യി​രു​ന്നു.
ബ​ഹ്‌​റൈ​നി​ലെ ടൂ​റി​സം വി​ക​സ​ന​വും മ​നോ​ഹ​ര​മാ​യ ക​ട​ൽ​തീ​ര​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​ണ് വ​ൻ വി​വാ​ഹ​പാ​ർ​ട്ടി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​ൻ (ഇ.​ഡ​ബ്ല്യു.​ബി) ‘മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ലാ​ർ​ജ് സ്കെ​യി​ൽ വെ​ഡ്ഡി​ങ് വേ​ദി 2024’ അ​വാ​ർ​ഡും നേ​ടി.
അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ് രാ​ജ്യം കൈ​വ​രി​ച്ച​തെ​ന്നും ടൂ​റി​സം വി​ക​സ​ന​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​ണ് അ​വാ​ർ​ഡു​ക​ളെ​ന്നും ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്സ്​​ബി​ഷ​ൻ അ​തോ​റി​റ്റി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ സാ​റ ബൂ​ഹി​ജ്ജി പ​റ​ഞ്ഞു. ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​റ അ​ഹ​മ്മ​ദ് ബു​ഹി​ജി ര​ണ്ട് അ​വാ​ർ​ഡു​ക​ളും ഏ​റ്റു​വാ​ങ്ങി.
The post ബ​ഹ്‌​റൈ​ന് അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ൽ ര​ണ്ട് പു​ര​സ്‌​കാ​ര​ങ്ങ​ൾ appeared first on Starvision News Malayalam.
ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രിപുറത്തിറക്കി
മനാമ: ഈ വർഷത്തെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പുറത്തിറക്കി.
ടൂറിസം മന്ത്രാലയവും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയും ചേർന്ന് വിപുലമായ പരിപാടികളാണ് ‘റമദാൻ ഇൻ ബഹ്റൈൻ’ എന്ന പേരിൽ സന്ദർശകർക്കായി ഒരുക്കുന്നത്. മനാമ നൈറ്റ്‌സിന്റെ ഭാഗമായി നാഷനൽ തിയറ്റർ പരിസരത്ത് ഔട്ട്‌ഡോർ ഫെസ്റ്റിവൽ ആരംഭിച്ചു. റമദാൻ അവസാനം വരെ എല്ലാ ദിവസവും ഭക്ഷണ സ്റ്റാളുകൾ, തത്സമയ സംഗീതം, തുടങ്ങിയവ ഉണ്ടാകും.
ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് നിരവധി ഇന്റർ-ജി.സി.സി ടൂറിസം പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. ഈ വർഷം വിപുലമായ പരിപാടികളിലൂടെ ബഹ്റൈനെ ആഗോള ടൂറിസത്തിൽ പ്രധാനപ്പെട്ട സ്ഥാനമായി മാറ്റിത്തീർക്കാനാണ് പദ്ധതിയെന്നും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹിജ്ജി പറഞ്ഞു.
ബഹ്‌റൈന്റെ സാംസ്കാരിക വൈവിധ്യം ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഡയറക്ടർ ഓഫ് ബിസിനസ് ആൻഡ് ലൈസൻസിങ് മജീദ് അൽ മാജിദ് പറഞ്ഞു. എല്ലാ ദിവസവും രാത്രി എട്ടു മുതൽ പ്രവർത്തനമാരംഭിക്കുകയും പ്രവൃത്തിദിവസങ്ങളിൽ അർധരാത്രി വരെയും, വാരാന്ത്യങ്ങളിൽ പുലർച്ച ഒന്നു വരെയും പരിപാടികൾ ആസ്വദിക്കാൻ കഴിയും.
മനാമയ്‌ക്ക് പുറമെ മുഹറഖ്, നോർത്തേൺ, സതേൺ മുനിസിപ്പാലിറ്റികളിലും പരിപാടികളുണ്ടാകും. സൂഖ് അൽ ബറാഹ, ബുദയ്യ ബൊട്ടാണിക്കൽ ഗാർഡൻസ്, ബഹ്‌റൈൻ ഹാർബർ, വിവിധ ഷോപ്പിങ് സെന്ററുകൾ എന്നിവയിലും ‘റമദാൻ ഇൻ ബഹ്‌റൈനിന്റെ’ ഭാഗമായി പരിപാടികൾ അരങ്ങേറും.
The post ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രിപുറത്തിറക്കി appeared first on Starvision News Malayalam.
ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കം
മനാമ: എട്ടാമത് ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 മുതൽ 24 വരെ ദിയാർ മുഹറഖിലെ മറാസി ബഹ്‌റൈനിലാണ് മേള നടക്കുന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കും. 17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികൾ ഉണ്ടാകും.
മറാസി ബീച്ചിലെ പ്രധാന വേദിയിൽ ബഹ്‌റൈൻ കലാകാരന്മാരെയും പ്രാദേശിക ബാൻഡുകളേയും അവതരിപ്പിക്കുന്നതിനു പുറമേ, ഇസ്മായേൽ ദവാസ് ബാൻഡ്, ദി റേവൻസ്, എക്യു ജാസ് എക്സ്പീരിയൻസ്, ഡിജെ സ്വിഫ്, ഒറാക്കിൾ പ്രോജക്റ്റ്, റീലോക്കേറ്റേഴ്സ്, ഫൈവ് സ്റ്റാർ എന്നിവയും ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള അംഗീകൃത പാചകക്കാരുടെ പങ്കാളിത്തത്തോടെ തത്സമയ പാചക പരിപാടിയും ഫുഡ് ഫെസ്റ്റിവലിൽ സംഘടിപ്പിക്കും. കൂടാതെ കിഡ്‌സ് സോണും അവതരിപ്പിക്കും.
18 വയസും അതിൽ കൂടുതലും പ്രായമുള്ള പാചക പ്രേമികൾക്കായി ഗ്രേറ്റ് ഐലൻഡ് ഷെഫ് 2024, 12 നും 17 നും ഇടയിൽ പ്രായമുള്ളവർക്കായി ലിറ്റിൽ ഷെഫ് 2024 എന്നിങ്ങനെ രണ്ട് പാചക മത്സരങ്ങൾ സംഘടിപ്പിക്കും. 2023-ൽ 14 ദിവസങ്ങളിലായി നടന്ന ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിൻ്റെ ഏഴാം പതിപ്പ് 168,000 സന്ദർശകരെയാണ് ആകർഷിച്ചത്.
The post ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന് നാളെ തുടക്കം appeared first on Starvision News Malayalam.
യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറലുമായി ടൂറിസം മന്ത്രി കൂടിക്കാഴ്ച നടത്തി
മനാമ: ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന “ലോക ടൂറിസം ദിന” പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ലോക ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ സുറാബ് പൊളോലികാഷ്‌വിലിയുമായി കൂടിക്കാഴ്ച നടത്തി.
യുഎൻഡബ്ല്യുടിഒയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത കൂടിക്കാഴ്ചയിൽ അൽ സൈറാഫി എടുത്തുപറഞ്ഞു. കോവിഡ് -19 പാൻഡെമിക്കിനെ തുടർന്ന് ടൂറിസം മേഖലയുടെ വീണ്ടെടുക്കൽ ത്വരിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ആഗോള സംരംഭങ്ങളിൽ രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന സംഭാവന അവർ സ്ഥിരീകരിച്ചു.
യുഎൻഡബ്ല്യുടിഒയുടെ റീജിയണൽ, ഹെഡ് ഓഫീസുകളിൽ ടൂറിസം വ്യവസായത്തിൽ ബഹ്റൈനികൾക്ക് തൊഴിൽ പരിശീലന പരിപാടികൾ നൽകാനും ഇരു പാർട്ടികളും സമ്മതിച്ചു.
The post യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറലുമായി ടൂറിസം മന്ത്രി കൂടിക്കാഴ്ച നടത്തി appeared first on Starvision News Malayalam.
നാലു വർഷത്തേക്കുള്ള പുതിയ ടൂറിസം പദ്ധതികളുമായി ബഹ്റൈൻ
മനാമ: 2026-ഓടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 11.4 ശതമാനം ഉയർത്താൻ ബഹ്‌റൈന്റെ നാലുവർഷത്തെ ടൂറിസം പദ്ധതി ലക്ഷ്യമിടുന്നു. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം ഉയർത്താനും രാജ്യത്തെ ടൂറിസം കേന്ദ്രങ്ങൾ വൈവിധ്യവത്കരിക്കാനുമുള്ള പദ്ധതിയുടെ പ്രാധാന്യം വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി.
വാട്ടർഫ്രണ്ടുകളും പ്രവർത്തനങ്ങളും, ബിസിനസ്സ് ടൂറിസം, സ്പോർട്സ് ടൂറിസം, വിനോദ ടൂറിസം, മെഡിക്കൽ ടൂറിസം, സാംസ്കാരിക ടൂറിസം, പുരാവസ്തുഗവേഷണവും ചരിത്രവും, മീഡിയ ടൂറിസം, സിനിമാട്ടോഗ്രഫി എന്നിവ ഉൾപ്പെടെ ഏഴ് പ്രധാന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ടൂറിസം പദ്ധതി. മൊത്തം ഇൻബൗണ്ട് ടൂറിസം ചെലവ് 2 ബില്യണായി ഉയർത്താനും 14.1 മില്യൺ സന്ദർശകരെ ആകർഷിക്കാനും പ്രതിദിന ശരാശരി സന്ദർശക ചെലവ് 74.8 ബഹ്‌റൈൻ ദിനാർ ആക്കി ഉയർത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് ടൂറിസം മേഖലയുടെ സംഭാവന വർദ്ധിപ്പിക്കാനും പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകമാകുമെന്നും വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
2022-2026 വർഷത്തെ ബഹ്‌റൈന്റെ ടൂറിസം പദ്ധതികൾ സുഗമമാക്കുക, പദ്ധതികളും ഇവന്റുകളും ഉൾപ്പെടെയുള്ള വിനോദസഞ്ചാര ആകർഷണങ്ങളെ വൈവിധ്യവത്കരിക്കുക, സ്വകാര്യ മേഖലയുമായും ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറുമായും പങ്കാളിത്തത്തോടെ വിപണനം, പ്രമോഷൻ, ടൂറിസം താമസസൗകര്യം വർധിപ്പിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ഇവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
The post നാലു വർഷത്തേക്കുള്ള പുതിയ ടൂറിസം പദ്ധതികളുമായി ബഹ്റൈൻ appeared first on Starvision News Malayalam.