Browsing: Bahrain National Day

മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ഡിസംബര്‍ 16, 17 തീയതികളില്‍ പ്രത്യേക ഹെല്‍ത്ത് പാക്കേജ് ലഭ്യമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പാക്കേജില്‍…

മ​നാ​മ: ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ ടെലികോം-ഗതാഗത മന്ത്രാലയത്തിലെ പോസ്റ്റൽ വിഭാഗം, രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ചി​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ലു സ്റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി.…

മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ 361 തടവുകാർക്ക് മാപ്പ് നൽകി. വിവിധ കോടതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽ…

മനാമ: ബഹ്‌റൈന്റെ ദേശീയ ദിനത്തോടനുബന്ധച്ച് ഗൂഗിളിന്റെ ഹോംപേജിൽ ഡൂഡിൽ നൽകി ആദരിച്ചു. ഇന്റർനെറ്റ് ഭീമന്റെ വെബ്‌സൈറ്റിലേക്കുള്ള സന്ദർശകരെ ബഹ്‌റൈൻ ദേശീയ പതാകയുടെ ചിത്രം സ്വാഗതം ചെയ്യും. പതാകയുടെ…

മനാമ: ദേശീയ ദിനവും രാജാവിന്റെ സ്‌ഥാനാരോഹണത്തിന്റെ വാർഷികവും പ്രമാണിച്ച് മന്ത്രാലയവും സർക്കാർ സ്ഥാപനങ്ങളും പൊതുസ്ഥാപനങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധിയായിരിക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ്…