Bahrain Grand Prix | Starvision News Malayalam

ബഹ്‌റൈൻ ഫോർമുല 1 -ന്റെ എല്ലാ ഗ്രാൻഡ്‌സ്റ്റാൻഡ് ടിക്കറ്റുകളും വിറ്റുതീർന്നതായി ബിഐസി
മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2024-ൻ്റെ എല്ലാ ഗ്രാൻഡ് സ്റ്റാൻഡ് ടിക്കറ്റുകളും മൊത്തത്തിൽ വിറ്റുപോയതായി ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ട് (ബിഐസി) പ്രഖ്യാപിച്ചു. ഈ ആഴ്ച ആദ്യം പുറത്തിറക്കിയ അധിക 500 കപ്പാസിറ്റി ഉൾപ്പെടെയുള്ള ടിക്കറ്റുകൾ സർക്യൂട്ടിൻ്റെ മെയിൻ, ബിയോൺ, ടേൺ 1, യൂണിവേഴ്സിറ്റി, വിക്ടറി ഗ്രാൻഡ്‌സ്‌റ്റാൻഡുകൾ എന്നിവ പൂർണ്ണമായും വിറ്റുപോയി.

ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെയാണ് ഫോർമുല 1 ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് നടക്കുന്നത്. സീസണിലെ ആദ്യമത്സരം ബഹ്റൈനിലാണ് നടക്കുന്നത്. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് അതിൻ്റെ 20-ാം വാർഷികമാണ് F1-ൽ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഇത് ബഹ്‌റൈനിലെ ആദ്യ ശനിയാഴ്ച രാത്രി മത്സരമായിരിക്കും.

ട്രാക്കിന് പുറത്ത് വലിയ രീതിയിൽ വിനോദ പരിപാടികളും ഒരുക്കിയിരിക്കുന്നു. മൾട്ടി-പ്ലാറ്റിനം, ഗ്രാമി അവാർഡ് നേടിയ ആർട്ടിസ്റ്റ് സെഡ്, സൂപ്പർസ്റ്റാർ ഡിജെ, നിർമ്മാതാവ് ഡിപ്ലോ എന്നിവരുൾപ്പെടെ, ലോകപ്രശസ്ത സംഗീതജ്ഞരുടെ തത്സമയ പ്രകടനങ്ങൾ അരങ്ങേറും.

The post ബഹ്‌റൈൻ ഫോർമുല 1 -ന്റെ എല്ലാ ഗ്രാൻഡ്‌സ്റ്റാൻഡ് ടിക്കറ്റുകളും വിറ്റുതീർന്നതായി ബിഐസി appeared first on Starvision News Malayalam.

ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മാക്സ് വെർസ്റ്റാപ്പൻ ജേതാവായി
മനാമ: ബഹറിൻ ഫോർമുല വൺ കാറോട്ടമത്സരത്തിന് വർണ്ണാഭമായ സമാപനം. മൂന്ന് ദിവസങ്ങളിലായി സാഖിറിലെ എഫ് വൺ വില്ലേജിൽ നടന്ന കലാപരിപാടികൾ ഉത്സവ പ്രതീതിയാണ് സന്ദർശകർക്ക് പകർന്നുനൽകിയത്. കുട്ടികളും കുടുംബവുമായി എത്തുന്നവർക്ക് വിവിധ ഗെയിമുകളും വിനോദ പരിപാടികളുമാണ് ഒരുക്കിയിരുന്നത്. ലോകപ്രശസ്ത സംഗീതജ്ഞരുടെ സംഗീതപരിപാടികളും പരിപാടിക്ക് കൊഴുപ്പേകി.

ഫോർമുലവൺ ഗ്രാൻഡ് പ്രീ ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കിരീടംചൂടി. റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് റണ്ണറപ്പും ആസ്റ്റൺ മാർട്ടിന്റെ ഫെർണാണ്ടോ അലോൺസോയും മൂന്നാം സ്ഥാനവും കരസ്‌ഥമാക്കി.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബഹ്‌റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടന്നുവന്ന കാറോട്ട മത്സരം ഇത്തവണ വർധിച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്പോർട്സ് താരങ്ങളും ബിസിനസ് പ്രമുഖരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കാറോട്ട പ്രേമികളും മത്സരം വീക്ഷിക്കാനായി സർക്യൂട്ടിൽ എത്തിച്ചേർന്നു. രാജ്യത്തെ ഹോട്ടൽ ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകാൻ ഫോർമുലവൺ ഗ്രാൻഡ് പ്രീ യിലൂടെ സാധിച്ചിട്ടുണ്ട്.

The post ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ മാക്സ് വെർസ്റ്റാപ്പൻ ജേതാവായി appeared first on Starvision News Malayalam.