Browsing: Bahrain Farmers Market

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഫാ​ർ​മേ​ഴ്‌​സ് മാ​ർ​ക്ക​റ്റി​ന്റെ പ​തി​നൊ​ന്നാ​മ​ത് പതിപ്പ് ഡിസംബർ 23 ശനിയാഴ്ച ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിക്കുമെന്ന് മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക ​കാ​ര്യ മ​ന്ത്രി വെയ്ൽ ബി​ൻ നാ​സി​ർ…

മ​നാ​മ: 11ാമ​ത്​ ബ​ഹ്​​റൈ​ൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ​ ര​ജി​സ്​​​ട്രേ​ഷ​ന്​ തു​ട​രുന്നു. ഈ ​മാ​സം 26 മു​ത​ൽ 30 വ​രെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​നെ​ന്ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​…

മനാമ: ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പത്താം പതിപ്പിന് തിരശീല വീണു. സംഘാടക സമിതിയുടെ കണക്കനുസരിച്ച്, ഈ വർഷത്തെ ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ്…

മനാമ: ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പത്താം പതിപ്പിന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക് കാർഷിക ചന്ത ഉദ്ഘാടനം…

മനാമ: ബഹ്റൈനി കാർഷികവിളകൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കുന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുറന്നു. ‘ന​മ്മു​ടെ ഭ​ക്ഷ​ണം… ന​മ്മു​ടെ ആ​രോ​ഗ്യം’ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ കാ​ർ​ഷി​ക…

ബുദയ്യ: ബ​ഹ്​​റൈ​നി കാ​ർ​ഷി​ക​വി​ള​ക​ൾ പ​രി​ച​യ​പ്പെ​ടാ​നും വാ​ങ്ങാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ഡിസംബറിൽ പുനഃരാരംഭിക്കും. കോവിഡ് മൂലമുണ്ടായ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്…