Browsing: Antony Raju

മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ പ്രസിഡന്റും ആയിരുന്ന ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷി ആയതിന്റെ അനുസ്മരണം ഒഐസിസി ദേശീയ കമ്മറ്റിയുടെ…

മനാമ: ബഹ്‌റൈനിൽ പൊതുസ്ഥലത്ത് ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനും ഒരു പൊതു ജീവനക്കാരനെ അപമാനിച്ചതിനും 1 വർഷം തടവും 1000 ദിനാർ (2 ലക്ഷം രൂപ) പിഴയും…

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 29) വ്യാഴാഴ്ച വൈകുന്നേരം കോവിഡ് പരിശോധന നടത്തും. അൽ-ഇറ്റ്ഫാക്ക് ക്ലബ് / ദിരാസ് , അൽ ഇത്തിഹാദ് ക്ലബ്…

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 28 ന് നടത്തിയ 11,774 കോവിഡ് പരിശോധനകളിൽ 257 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 88 പേർ പ്രവാസി തൊഴിലാളികളാണ്. 160 പുതിയ…

മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1495 മത് ജന്മ ദിനം ഇന്ന് (ഒക്ടോബർ 29, വ്യാഴാഴ്ച) ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും സമുചിതം ആഘോഷിക്കും. പതിവിനു വിപരീതമായി…

മനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസികളുടെ വലിയ രീതിയിലുള്ള എയർ ചാർജ് വർദ്ധനയുടെ കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭാരവാഹികൾ ബഹ്റൈൻ എം പി…

മ​നാ​മ: രാ​ജ്യ​ത്തെ 137 ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ല്‍ ഗ്രീ​ന്‍ ഫ്ലാ​ഷ്​ സം​വി​ധാ​നം പൂർത്തിയായതായി പൊ​തു​മ​രാ​മ​ത്ത്-​മു​നി​സി​പ്പ​ല്‍-​ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രാലയം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ വ​ർ​ഷം ഫെ​ബ്രു​വ​രി മു​ത​ലാ​ണ് ഈ ​സം​വി​ധാ​നം ട്രാ​ഫി​ക് സി​ഗ്​​ന​ലു​ക​ളി​ല്‍…

മനാമ: ബഹ്‌റൈനിലെ ആദ്യ ബാങ്ക് ആരംഭിച്ചിട്ട് നൂറുവർഷം പിന്നിട്ടു. 1920 ലാണ് രാജ്യത്തെ ആദ്യ ബാങ്കിങ് മേഖല ആരംഭിച്ചത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ…

മനാമ: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച സംഭവത്തെ സുന്നി എൻ‌ഡോവ്‌മെൻറ് കൗൺസിൽ അപലപിച്ചു. സുന്നി എൻ‌ഡോവ്‌മെൻറ് കൗൺസിൽ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ വംശീയതയെയും…

മനാമ: കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന വിഷയത്തിൽ അറബ് രാജ്യങ്ങളിൽ ബഹ്‌റൈൻ ഒന്നാമത്. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന ബാസൽ സൂചികയിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ബഹ്റൈന്…