Browsing: Antony Raju

മനാമ: ബഹ്‌റൈനിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത മിക്ക കോവിഡ് കേസുകളിലും ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തി. ബിഡിഎഫ് ഹോസ്പിറ്റലിലെ മൈക്രോബയോളജിസ്റ്റും കോവിഡിനെ നേരിടുന്ന നാഷണൽ മെഡിക്കൽ…

മനാമ: ബഹ്‌റൈനിൽ ഫെബ്രുവരി 13 ന് നടത്തിയ 12,030 കോവിഡ് -19 ടെസ്റ്റുകളിൽ 790 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 264 പേർ പ്രവാസി തൊഴിലാളികളാണ്. 511…

മനാമ: “സത്യം-സഹിഷ്ണുത-സമർപ്പണം” എന്ന മുദ്രാവാക്യമുയർത്തി കെസിഎഫ് ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് വൈവിധ്യ പരിപാടികൾ നടത്താൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കെസിഎഫ് ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ രക്തദാന ക്യാമ്പ്…

മനാമ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വാക്സിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്പുട്‌നിക് വാക്സിൻ എടുക്കാൻ താല്പര്യപ്പെടുന്നവർ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalert.gov.bh…

മനാമ: ബഹ്‌റൈനിലെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സുരക്ഷാ സി.​സി.​ടി.​വി നിരീക്ഷണ കാ​മ​റ നി​ർ​ബ​ന്ധ​മാ​യും സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റി​ലെ ​പ്രൊ​ട്ട​ക്​​ഷ​ൻ ആ​ൻ​ഡ്​​ സേ​ഫ്​​റ്റി വി​ഭാ​ഗം അറിയിച്ചു. 24…

മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേത്യത്വത്തിൽ നടത്തി വരാറുള്ള “വാർഷിക കൺവൻഷൻ” 2021 ഫെബ്രുവരി 8,9,11 (തിങ്കൾ,…

മനാമ: ബഹ്‌റൈനിൽ ഫെബ്രുവരി 12 ന് നടത്തിയ 14,186 കോവിഡ് -19 ടെസ്റ്റുകളിൽ 896 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 370 പേർ പ്രവാസി തൊഴിലാളികളാണ്. 515…

മനാമ : ബഹ്‌റൈൻ ആസ്ഥാനമായുള്ള വി.കെ.എൽ & അൽ നാമാൽ ഗ്രൂപ്പിൻറെ ചെയർമാൻ ഡോ.വർഗീസ് കുര്യൻ തന്റെ ജന്മ നാടായ ചിറ്റാറിൽ സൗജന്യമായി സർക്കാരിന് വിട്ടു നൽകിയ…

മനാമ: ബഹ്‌റൈനിൽ ഫെബ്രുവരി 11 ന് നടത്തിയ 13,727 കോവിഡ് -19 ടെസ്റ്റുകളിൽ 812 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 324 പേർ പ്രവാസി തൊഴിലാളികളാണ്. 481…

മനാമ: ആദ്യ  പുസ്തകം വെളിച്ചം കണ്ടതിന്റെ സന്തോഷത്തിലാണ്  ‌ബഹ്‌റൈന്‍  പ്രവാസിയായ അശ്വനി ഷാജന്‍.  ‘Whenever It’s Dark’ എന്ന പുസ്തകം 15 വയസുള്ള ജെമിമയുടെ കഥ ആവിഷ്കരിക്കുന്നു. പുസ്തകം വായനക്കാരനെ ആകർഷകമായ ഒരു…