Browsing: Antony Raju

മനാമ: ബഹ്‌റൈനിൽ പുതിയ 16 ആശുപത്രികൾക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകി. മൂന്നെണ്ണത്തിന്റെ അംഗീകാര നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ ഇക്കൊല്ലം അംഗീകാരം നൽകിയ ആശുപത്രികളുടെ…

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അലോക് സിംഗ് ചുമതലയേറ്റു. കൊച്ചിയിലെ കോർപറേറ്റ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. എയർ ഇന്ത്യ, അലയൻസ്…

മനാമ: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. മോയിൻകുട്ടിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും…

മനാമ: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ അറിയിച്ച് ബഹ്‌റൈൻ ഭരണാധികാരികൾ. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും രാജാവ്…

മനാമ: ബഹ്‌റൈനിലെ പള്ളികളിൽ ദുഹ്ർ നമസ്കാരം ഇന്ന് മുതൽ പുനഃരാരംഭിച്ചു. നമസ്കാരം പുനഃരാരംഭിക്കുന്ന സാഹചര്യത്തിൽ ജാഫേരി എൻ‌ഡോവ്‌മെൻറ് ഡയറക്ടറേറ്റ് പള്ളികൾക്ക് ആരോഗ്യ ഉപകരണങ്ങളും തെർമോമീറ്ററുകളും വിതരണം ചെയ്തു.…

മനാമ: 23 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്കു തിരിച്ചു പോകുന്ന തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി തൽഹത്ത് അബൂബക്കറിന്, ടി.എം.ഡബ്ല്യൂ. എ. ബഹ്‌റൈൻ…

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 8) ഞായറാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ സിത്ര…

മനാമ: ബഹ്‌റൈനിൽ നവംബർ 7 ന് നടത്തിയ 9,505 കോവിഡ് പരിശോധനകളിൽ 241 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 76 പേർ പ്രവാസി തൊഴിലാളികളാണ്. 148 പുതിയ…

മനാമ: കരളിനും ഹൃദയത്തിനും സാരമായ അസുഖം ബാധിച്ചതിനെ തുടർന്ന്, ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ ലക്‌നൗ സ്വദേശി സന്ദീപ് കുമാറിന് ഹോപ്പ് ബഹ്‌റൈൻ ചികിത്സ സഹായവും, ഗൾഫ് കിറ്റും…

മനാമ: ആരോഗ്യ മന്ത്രാലയം പ്രധാന ഓഫീസുകൾ ജുഫെയറിൽ നിന്ന് സനബിസിലെ അൽ ഖൈർ ടവറിലേക്ക് മാറ്റി. എല്ലാ പ്രധാന വകുപ്പുകളും ഡിവിഷനുകളും അവരുടെ സേവനങ്ങളും പുതിയ സ്ഥലത്തേക്ക്…