Browsing: Antony Raju

മനാമ: ഇറ്റാലിയൻ ഫെസ്റ്റിവലിനോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഇറ്റാലിയൻ വിഭവങ്ങളുടെ ഓൺലൈൻ പാചക മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹ്‌റൈനിലെ ഇറ്റാലിയൻ അംബാസിഡർ…

മനാമ: സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സി‌ഡബ്ല്യു) ബഹ്‌റൈൻ വനിതാദിനം ആഘോഷിച്ചു. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിനാണ് ബഹ്റൈന്‍ വനിതദിനമായി ആചരിക്കുന്നത്. വനിതാദിനത്തോടനുബന്ധിച്ച് നയതന്ത്ര മേഖലയിലെ സ്ത്രീകളെ…

മനാമ: ആളുകളിൽ നിന്ന് പണം തട്ടിപ്പ് നടത്താൻ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റു ചെയ്തതായി അഴിമതി വിരുദ്ധ സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ഡയറക്ടർ ജനറൽ അറിയിച്ചു. പരാതി…

മനാമ. മൈത്രി സോഷ്യൽ അസ്സോസിയേഷനും അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9. 15 ന് മെഡിക്കൽ ക്യാമ്പി ൻറ കൺവീനറായ…

മനാമ. ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനു ശേഷം നടപ്പിലാക്കിയ വികസനവും, സാമൂഹികക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് പ്രധാന പങ്കുവഹിക്കുമെന്ന് എൽ.ജെ.ഡി.…

മനാമ: ബഹ്‌റൈൻ ഫോർമുല ഒൺ കാറോട്ടത്തിൽ വിജയിയായ ലൂയിസ് ഹാമിൽട്ടന് കോവിഡ്. ഇന്നലെ രാവിലെ നേരിയ ലക്ഷണങ്ങൾ കണ്ടിരുന്നു ഇദ്ദേഹത്തിന് പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചു. ഇതോടെ സഖിർ…

മനാമ: തങ്ങളുടെ ജീവനക്കാരെ അപമാനിക്കുകയോ അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ചെയ്‌താൽ ബഹ്‌റൈന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച…

മനാമ: ലോകമാകമാനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിതമായ മഹാമാരിയെന്ന പരീക്ഷണത്തെ കരുതലോടെയും വിശ്വാസ ധാർഡ്യതയോടെയും നേരിടണമെന്ന്‌ കേരളാ നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ്‌ ടിപി അബ്ദുല്ലക്കൊയ മദനി അഹ്വാനം ചെയ്തു.…

മനാമ: ഇന്ന് മുതൽ ബഹ്‌റൈനിലേക്ക് വരുന്ന എല്ലാ പൗരന്മാരുടേയും താമസക്കാരുടേയും സന്ദർശകരുടേയും ഉൾപ്പെടെ കോവിഡ് പരിശോധനകളുടെ ചിലവ് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കൽ ടാസ്ക് ഫോഴ്സ്…

ന്യൂഡൽഹി: കേരളമടക്കം രാജ്യത്ത് അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്‌ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ്…